വിദേശത്തേക്ക് പോയ മകൻ തിരിച്ചു വന്നപ്പോൾ കണ്ടത് ആരെയും ഞെട്ടിക്കുന്നത്…

നാളെ എന്റെ കുട്ടി ഈ സാരി ഉടുക്കണം കേട്ടോ ഈ മുല്ലപ്പൂവും വെച്ചോളൂ ഞാൻ അവളുടെ കയ്യിലേക്ക് സാരിയും മുല്ലപ്പൂവും വെച്ചു കൊടുത്തു അവളുടെ മുഖത്ത് ഒട്ടും സന്തോഷമുണ്ടായിരുന്നില്ല നീരസം പുറത്തുകാണിക്കാതെ അവൾ അത് വാങ്ങി. പാവം കുട്ടി ഒത്തിരി സ്വപ്നങ്ങൾ അവൾക്കുണ്ട് വയസ്സ് 21 ആയിട്ടുള്ളൂ വിവാഹപ്രായം ആയോ എന്ന് അറിയില്ല. പക്ഷേ എനിക്ക് ഇത്രനാൾ അവളെ എങ്ങനെ കാത്തുസൂക്ഷിക്കാൻ കഴിയും. കുടുംബത്തിനു മൊത്തം.

   

ചീത്ത പേരാണ് വേശ്യയുടെ മകൾ അതാണ് നാട്ടുകാർ അവൾക്കിട്ട ഓമന പേര് ആ പേരും വെച്ച് അവളെ ആരും സ്വീകരിക്കില്ല. എനിക്ക് ഈ സമൂഹത്തെ പേടിയാണ് അവളെ അവർ നശിപ്പിച്ചാലോ എത്രയും വേഗം അവളെ സുരക്ഷിത കാലങ്ങളിലാക്കി എനിക്ക് തിരിച്ചു പോകണം എനിക്ക് ഓർമ്മ വെച്ചപ്പോൾ മുതൽ പലരും പലതും അമ്മയെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട് അനിയത്തി ജനിച്ച ഉടനെ.

തന്നെ അച്ഛൻ ഞങ്ങൾ ഉപേക്ഷിച്ചു പോയിരുന്നു. അവരുടേത് പ്രേമവാഹമായിരുന്നു അതുകൊണ്ടുതന്നെ അമ്മയെ വീട്ടുകാർ ഉപേക്ഷിച്ചു അച്ഛന്റെ വീട്ടുകാർ പണക്കാർ ആയിരുന്നു അവർ അമേന ജാതിക്കാരി എന്ന് പറഞ്ഞു പുറത്താക്കി ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ അച്ഛൻ അമ്മയെ വിട്ടിട്ടു പോയി. അതാണ് സത്യം.

ജീവിതത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കുവാനുള്ള കെൽപ്പ് ആ പ്രേമത്തിന് ഉണ്ടായിരുന്നില്ല പിന്നീട് അങ്ങോട്ട് അമ്മ ഒത്തിരി കഷ്ടപ്പെട്ടു ഞങ്ങളെ വളർത്തുവാൻ അതിനെ സ്വീകരിച്ച മാർഗ്ഗങ്ങളിൽ ഒന്ന് വേശ്യവൃത്തിയായിരുന്നു എന്ന് എല്ലാവരും പറയുന്നു എന്നും എനിക്ക് അതൊരു സമസ്യമാണ് ഒരിക്കൽപോലും ഞാൻ അത് അമ്മയോട് ചോദിച്ചിട്ടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോമുഴുവനായി കാണുക

https://www.youtube.com/watch?v=pNIWoOaw9uU