ജീവിതത്തിൽ പലപ്പോഴും നമ്മുടെ ചിലരുടെ നഷ്ടങ്ങൾ ജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങൾ നമുക്ക് ഒരിക്കലും ചിന്തിക്കാനും അല്ലെങ്കിൽ നഷ്ടത്തെ നികത്തുന്നതിന് സാധ്യമല്ലാതാകുന്ന നിമിഷങ്ങൾ എന്നിവരും. അത്തരം സാഹചര്യങ്ങളിൽ പലരും ജീവിതത്തെ തന്നെ വെറുത്തു പോകുന്ന സാഹചര്യങ്ങളും ഉണ്ടാകും. ജീവിതത്തിൽ ചെറുപ്രായത്തിൽ തന്നെ മാതാവിനെയും പിതാവിനെയും മാതാപിതാക്കളെയും നഷ്ടപ്പെടുക എന്നത്.
വളരെയധികം വിഷമകരവും പ്രതിസന്ധിസൃഷ്ടിക്കുകയും കുട്ടികളുടെ ജീവിതം തന്നെ വളരെയധികം മാറിമറിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും അത്തരത്തിൽ ഉള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇന്ന് നമുക്കൊരു കത്ത് എഴുതിയാലോ മലയാളം ടീച്ചർ ക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികളൊക്കെ ഒരേസരത്തിൽ സമ്മതം അറിയിച്ചു. ഇതൊരു സാധാരണ കത്ത് അല്ല നിങ്ങൾ ഒരാളിനോടും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവൻ അതിൽ ഉണ്ടാകണം.
നിങ്ങളുടെ സന്തോഷവും സങ്കടവും ഒക്കെ പങ്കുവെക്കാനുള്ള ഒരു ഉപാധിയായി മാത്രം ഈ കത്തിനെ കാണണം പറഞ്ഞത് മനസ്സിലായല്ലോ. ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾ തലയാട്ടി. എന്നാൽ പിന്നെ തുടങ്ങിക്കോളൂ അതും പറഞ്ഞു ടീച്ചർ കസേരയിലേക്ക് ഇരുന്നു. കുട്ടികൾ ഓരോരുത്തരായി ടീച്ചർ പറഞ്ഞതുപോലെ കത്തെഴുതാനും തുടങ്ങി. ഓരോരുത്തരായി എഴുതിക്കഴിഞ്ഞു ടീച്ചറിനെ കൊണ്ടുവന്ന് കാണിക്കാൻ തുടങ്ങി.
ഓരോന്നും വായിച്ച് ടീച്ചർ തെറ്റുകൾ തിരുത്തി കൊടുക്കുന്നുണ്ടായിരുന്നു. ഏറ്റവും അവസാനമാണ് ബിനുക്കുട്ടൻ ബുക്കുമായി ടീച്ചറുടെ അടുത്ത് എത്തിയത് അപ്പോഴേക്കും ബെല്ലടിയും ചെയ്തു എന്നാൽ അത് കാര്യമാക്കാതെ ടീച്ചർ അവനെ ബുക്കുമായി സ്റ്റാഫ് റൂമിലേക്ക് നടന്നു. അവനെയും ഒപ്പം കൂട്ടുകയും ചെയ്തു. സ്റ്റാഫ് റൂമിൽ ചെന്നിരുന്ന് ടീച്ചർ അവനെഴുതിയ കത്ത് വായിക്കാൻ തുടങ്ങി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…
https://www.youtube.com/watch?v=fm47Xl3im3E