പല്ലികളെയും കൊതുകിനെയും പുകച്ചു പുറത്തു ചാടിക്കാം

നമ്മുടെ വീടുകളിൽ എല്ലാം തന്നെ പല്ലിയും അതുപോലെതന്നെ കൊതുകും വരുന്നത് വളരെയധികം സാധാരണമായിട്ടുള്ള ഒരു കാര്യമാണ്.നമ്മൾ പലപ്പോഴും ഇവരെ ഓടിപ്പിക്കുന്നതിന് വേണ്ടി പലകാര്യത്തിലുള്ള കാര്യങ്ങളും നമ്മൾചെയ്യാറുണ്ട്. പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പലതരത്തിലുള്ള ചോക്കുകൾ അതുപോലെതന്നെ ലിക്വിഡുകൾ എന്നിവയെല്ലാം തന്നെ നമ്മൾ വീടുകളിൽ വാങ്ങി സ്പ്രേ ചെയ്യുകയോ.

   

അല്ലെങ്കിൽ വരയ്ക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങളും ലഭിക്കാറുണ്ട് എന്നാൽ പുതിയ കാലഘട്ടത്തിൽ പലതരത്തിലുള്ള നമുക്ക് റൂമിൽ വരാവുന്ന രീതിയിലുള്ള പലതരത്തിലുള്ള മിഷനുകളും നമ്മുടെ റൂമുകളിൽ ഘടിപ്പിക്കുവാനും സാധിക്കുന്ന രീതികളിൽ നമുക്ക് പല്ലികളെയും അതുപോലെതന്നെ ഒക്കെ ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്ന രീതിയിലുള്ള കാര്യങ്ങളൊക്കെ വന്നു.

എന്നാൽ ഇതും നമുക്ക് വളരെയധികം പാർശ്വഫലങ്ങൾ നൽകുന്ന ഒന്നുതന്നെയാണ് എന്നാൽ യാതൊരു പാർശ്വഫലങ്ങളും ഒന്നും തന്നെ ഇല്ലാതെ ആയുർവേദ രീതിയിൽ നമുക്ക് പല്ലുകളെയും അതുപോലെതന്നെ കൊതുകുകളെയും നമുക്ക് വീട്ടിൽ നിന്ന് ഓടിപ്പിച്ചു കളയുവാൻ ആയിട്ട് സാധിക്കുന്നു. അപരാജിത ധൂപ ചൂർണ്ണം പറയുന്ന ഒരു ആയുർവേദ കൂട്ടിനെയാണ് നമ്മൾ പല്ലുകളെയും അതുപോലെതന്നെ കൊതുകിനെയും.

ഓടിപ്പിക്കുവാൻ ആയിട്ട് നമ്മൾ ചെയ്യുന്നത് ഇത് നമ്മുടെ വീടുകളിൽ പോകുകയാണ് എങ്കിൽ നമ്മുടെ വീടുകളിൽ വളരെയധികം സുഗന്ധം നിറയുകയും അതോടൊപ്പം തന്നെ നമ്മുടെ വീടുകളുള്ള പല്ലികളും അതോടൊപ്പം തന്നെ കൊതുകുകളും എല്ലാം തന്നെ വീട്ടിൽ നിന്ന് മാറി നിൽക്കുന്നതായിട്ട് നമുക്ക് കാണുവാനായി സാധിക്കുന്നു. പല്ലികളെയും അതുപോലെ തന്നെ കൊതുകിനെയും വീട്ടിൽ നിന്ന് തുരത്തുന്നത് എങ്ങനെയെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.