സ്കൂളിലെ മിടുക്കനായ വിദ്യാർത്ഥി, എന്നാൽ ഈ വിദ്യാർത്ഥി നേരിട്ട പ്രശ്നങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും. 😱

നമ്മുടെ ജീവിതത്തിൽ നമ്മൾ തീരുമാനിക്കുന്നതിനേക്കാൾ കൂടുതലും നമ്മുടെ സൃഷ്ടിച്ചുകൊണ്ട് തീരുമാനങ്ങൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ നടക്കുക പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് ഒന്നും നമുക്ക് ലഭിക്കണമെന്നില്ല അതുപോലെതന്നെ നമ്മൾ ആഗ്രഹിക്കാത്ത ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നിറവേറി എന്നും വരാം. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെയും കാണാൻ സാധിക്കുന്നത് ഒരു യുവാവിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ്.

   

ഒരു യുവാവ് വളരെയധികം പ്രതീക്ഷയോടെ കൂടിയാണ് പഠനം ആരംഭിക്കുന്നത് നല്ല രീതിയിൽ തന്നെ പഠനം നടക്കുമ്പോഴാണ് ജീവിതത്തിലെ ചില സാഹചര്യങ്ങൾ കൊണ്ട് ജോലിക്ക് ഇറങ്ങേണ്ടി വന്നത് അദ്ദേഹം കണ്ടക്ടർ പണിയാണ് ചെയ്യുന്നത് തന്റെ കൂടെ പഠിക്കുന്ന സഹപാഠികളും മറ്റും കോളേജിൽ പഠിക്കാൻ പോകുന്നതിന് ഐ വാവ് കണ്ടിട്ട് ജോലി ചെയ്യുന്ന ബസ്സിലാണ് മിക്കവാറും എല്ലാവരും കയറുന്നത്.

ഇത് കാണുമ്പോൾ യുവാവിനെ വളരെയധികം മനപ്രയാസം അനുഭവിക്കുകയും ജോലി ചെയ്യുന്നതിനും പഠിക്കുന്നതിനും സാധിക്കാതെ പോയതിൽ വളരെയധികം മനോവിഷമം ഉണ്ടെന്ന് നമുക്ക് അതിലൂടെ മനസ്സിലാക്കാൻ സാധിക്കും അതുകൊണ്ടുതന്നെ ആ യുവാവ് ജോലിക്ക് ഇടയിലും മറ്റുള്ളവരുടെ സംസാരിക്കുമ്പോഴും ചിരിക്കുന്നതിനു എല്ലാം മറന്നു പോയി എപ്പോഴും നിരാശയും കുറ്റബോധവുമായി കഴിയുന്ന യുവാവ്.

എന്നാൽ അയാളുടെ ജീവിതത്തിലേക്ക് ഒരു പുതിയ തുടക്കം കുറിക്കുന്നതിന് കാരണമായ സംഭവത്തെക്കുറിച്ച് ആണ് ഇവിടെ പറയുന്നത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ് രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികളായിരുന്നു ആ മുഖങ്ങളിൽ സഹതാപം കണ്ടില്ലെന്ന് നടിക്കാൻ വളരെയധികം പ്രയാസപ്പെട്ടു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.