ജീവിതത്തിലേക്ക് ചില്ല പ്രവർത്തികൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും.

കൗമാര കാലഘട്ടം എന്നത് പലതരത്തിലുള്ള തമാശകളുടെയും ചില കുസൃതികളുടെയും സമയമാണ്.കോളേജിലെ അലമ്പും അതിനുശേഷമുള്ള ശോകകാലം കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയിരിക്കുന്ന സമയത്താണ് അകന്നു ഒരു ബന്ധു വഴി ഗൾഫിൽ ഒരു ജോലി ശരിയായത്. കുറച്ചു പൈസ മുടക്കമെങ്കിലും വലിയ കുഴപ്പമില്ലാത്ത ജോലി തന്നെയാണെന്ന് എനിക്ക് തോന്നി അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാ ആൺപിള്ളേരും.

   

ആ സമയത്ത് അങ്ങനെ ചിന്തിക്കുകയുള്ളൂ.  വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങിയാൽ അപ്പോൾ തുടങ്ങും നാട്ടുകാര് പതിവ് ചോദ്യം ജോലിയൊന്നും ശരിയായില്ല അല്ലേ പഠിച്ചത് വെറുതെയല്ല എന്നിട്ട് ആശ്വസിപ്പിക്കും പോലെ ഒരു ഡയലോഗ് എല്ലാം ശരിയാകും എന്നിട്ട് മാറിനിന്ന് കുറ്റവും പറയും അവനൊക്കെ ഇവിടെ രക്ഷപ്പെടാൻ എന്നാൽ വീട്ടിൽ തന്നെ ഇരിക്കാം എന്ന് വെച്ചാലോ ബന്ധുക്കൾ വെള്ളം വന്നു പോയാൽ അന്നവിടെ എന്റെ അവർ നടത്തും.

എല്ലാംകൊണ്ടും ആകെ ശോകമായ സമയത്താണ് ഈ ഓഫർ അതുകൊണ്ടുതന്നെ കുറച്ച് കഷ്ടപ്പാട് ഉണ്ടെന്നറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു. പറഞ്ഞില്ലല്ലോ ഒരു സംഭവം ഒന്നുമല്ലെങ്കിലും സ്നേഹത്തിന്റെ പര്യായമാണ് എനിക്കെന്റെ ഏട്ടൻ. ചെറുപ്പത്തിലെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതാണ് അതിനുശേഷം ഏട്ടന്റെ കഷ്ടപ്പാടാണ്.

എന്റെ തടിയും പഠിത്തവും എല്ലാം ഗൾഫിൽ നിന്ന് മൂന്നുവർഷം കഴിഞ്ഞ് മാത്രമേ തിരിച്ചുവരാൻ പറ്റൂ എന്ന് പറഞ്ഞു തന്നെയാണ് എന്നെ ഇവിടുന്ന് ഇടനിലക്കാരൻ വിട്ടത് രണ്ടുവർഷം കഷ്ടിച്ച് തട്ടിമുട്ടി വിട്ടപ്പോൾ ആണ് ഏട്ടൻ ഒരു പെണ്ണിനെ പോയി കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment