പെരുംജീരകത്തിന്റെ കൂടെ ഈ രണ്ടു വസ്തുക്കൾ ചേർത്ത് അഞ്ചു ദിവസം കഴിച്ചാൽ കണ്ണാടിയെടുത്ത് ദൂരെ കളയും. ഇന്ന് വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് കാഴ്ച എങ്ങനെ വർധിപ്പിക്കാം എന്ന് നോക്കാം. ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ കണ്ണാടി ഉപയോഗിക്കുന്നു അവർക്ക് ഈ റെമഡി വളരെ ഉപകാരപ്പെടും. ഇത് കഴിച്ച് മൂന്നുദിവസത്തിൽ തന്നെ നല്ല മാറ്റം കാണും. തുടർച്ചയായി ഉപയോഗിച്ചാൽ കണ്ണാടിയുടെ ആവശ്യം വരില്ല. കണ്ണിലുള്ള എല്ലാ രോഗങ്ങൾക്കും ഇത് ഉത്തമ പ്രതിവിധിയാണ്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം വേണ്ടത് ബദാം. വില കൂടുതലാണ്. എന്നാലും പേടിക്കേണ്ട ദിവസം മൂന്നു ബദാം മതി. അടുത്തതായി വേണ്ടത് കൽക്കണ്ടം. പിന്നെ പെരുംജീരകം രാത്രി വെള്ളത്തിൽ ഇട്ടു വെച്ച് രാവിലെ തൊലി കളഞ്ഞെടുക്കാം.ആവശ്യമെങ്കിൽ 9 ബദാം എടുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച് മൂന്നുദിവസം ഉപയോഗിക്കാം.
ഒരു ബൗൾ എടുത്ത് അതിൽ ഒരു ടീസ്പൂൺ അളവിൽ പെരുംജീരകവും ഒരു ടീസ്പൂൺ അളവിൽ കൽക്കണ്ടവും എടുക്കുക ഇതിൽ മൂന്നു പദം തൊലി കളഞ്ഞത് ചേർക്കുക. ഇത് നന്നായി മിക്സിയിൽ പൊടിച്ചെടുക്കുക. ഇത് രാവിലെ വെറും വയറ്റിൽ കഴിക്കുക കുട്ടികൾക്കും മുതിർന്നവർക്കുംഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്.
കണ്ണുകളുടെ ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു മാർഗ്ഗമാണ് ഇത് കണ്ണുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നു. കണ്ണുകളിൽ ഉണ്ടാകുന്ന അലർജിയും മറ്റു പ്രശ്നങ്ങളും ഇല്ലാതാക്കി കണ്ണുകൾക്ക് ശക്തി വർധിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.