നമ്മൾ കടകളിൽ നിന്നും അതുപോലെതന്നെ ഹോട്ടലുകളിൽ നിന്നും തട്ടുകടയിൽ നിന്നെല്ലാം തന്നെ ചെമ്മീൻ റോസ്റ്റ് നമ്മൾ കഴിച്ചിട്ടുണ്ടാകും എന്നാൽ ഈ ചെമ്മീൻ റോസിന്റെ ടേസ്റ്റ് നമ്മുടെ വായിൽ നിന്ന്പോയിട്ട് ഉണ്ടാവുകയില്ല. എന്നാൽ കുറച്ച് ചെമ്മീൻ നമ്മുടെ വീട്ടിൽ വാങ്ങി നമുക്ക് കറി വയ്ക്കാം എന്ന് വിചാരിച്ചാലോ നമുക്ക് വളരെയധികം ബുദ്ധിമുട്ട് തന്നെയാണ് കാരണം ഇത് നന്നാക്കുവാൻ ആയിട്ടുള്ള ബുദ്ധിമുട്ട് കാരണം കൊണ്ട് നമ്മൾ പലപ്പോഴും ഇതിൽനിന്ന് പിന്തിരിയുകയാണ് പതിവ്.
ചെമ്മീൻ നന്നാക്കുക എന്നുള്ളത് വളരെയധികം പാടുപിടിച്ച ഒരു കാര്യം തന്നെയാണ് ഇതിന്റെ തോട് കളയുകയും അതിൽ നിന്ന് അതിന്റെ വേസ്റ്റ് പുറത്തെടുക്കുകയും ചെയ്യുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ട് തന്നെയുള്ള ഒരു കാര്യം തന്നെയാണ്.അതുകൊണ്ടുതന്നെയാണ് പലപ്പോഴും നമ്മൾ വീട്ടിൽ ചെമ്മീൻ വാങ്ങുവാൻ ആയിട്ട് നമ്മൾ പഠിക്കാറുള്ളത് എന്നാൽ വളരെ നല്ല രീതിയിൽ ചെമ്മീൻ വൃത്തിയാക്കി നമുക്ക്.
എടുക്കാൻ സഹായകരമാകുന്ന ഒരു വീഡിയോ ആണ് ഇത്. വീഡിയോ എല്ലാ വീട്ടമ്മമാർക്കും അതുപോലെതന്നെ ചെമ്മീൻ ഇഷ്ടപ്പെടുന്ന ആളുകൾക്കും എല്ലാം തന്നെ വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത് ചെമ്മീൻ വളരെ പ്രയാസം ഇല്ലാതെ തന്നെ നമുക്ക് വൃത്തിയാക്കി എടുക്കുകയും ഇത് ഉപയോഗിച്ച്.
നല്ല ചെമ്മീൻ റോസ്റ്റ് അതുപോലെതന്നെ കറി വയ്ക്കുവാനും എല്ലാം തന്നെ നല്ല രീതിയിൽ സഹായകരമാകുന്ന ഒരു വീഡിയോ ആണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും വീഡിയോ കാണുവാനായി താഴെ ഉള്ള ലിങ്കിൽ അമർത്തിക്കഴിഞ്ഞാൽ ചെമ്മീൻ എങ്ങനെ വൃത്തിയാക്കാം എന്നതിനെ കുറിച്ചുള്ള വിശദമായി തന്നെ നമുക്ക് മനസ്സിലാക്കാം
https://www.youtube.com/watch?v=vvJX5J599Kc