മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം എന്നത് എവിടെയാണെന്നറിയേണ്ട. 😱

ജനിച്ച പാടെ ചോരകുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിൽ ആക്കി കാപ്പിത്തോട്ടത്തിൽ ഉപേക്ഷിച്ച പെറ്റമ്മ. സൂര്യപ്രകാശവും വിശപ്പും താങ്ങാനാവാതെ നിസ്സഹായ കുഞ്ഞ് വാവിട്ടു കരഞ്ഞെങ്കിലും അതുവഴി പോയ വഴി യാത്ര ആരുംതന്നെ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ രണ്ടു ദിവസങ്ങൾക്ക് ശേഷം ആ സന്യാസിനി എത്തിയപ്പോൾ പുഴുവരിച്ച നിലയിൽ ഒരു ജീവൻ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത് പെറ്റമ്മൽ ഉപേക്ഷിക്കപ്പെട്ട പോന്ന പെൺകുഞ്ഞിന്റെ കഥയാണ്.

   

കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണെന്നാണ് പലരും പറഞ്ഞു കേൾക്കാറുള്ളത് എന്നിട്ടും ചിലർ തങ്ങളുടെ ചോരയിൽ പിറന്ന നിസ്സഹായരായ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാക്കുന്നത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ഒരു കുഞ്ഞിന് വേണ്ടി മരുന്നും പ്രാർത്ഥനയുമായി എത്രയോ പേർ നമുക്കിടയിൽ കാത്തിരിക്കുന്നു.

ഒരു കുഞ്ഞിനെ കിട്ടിയാൽ പൊന്നുപോലെ നോക്കാൻ തയ്യാറായി നിരവധി പേരുള്ളപ്പോഴും ഇത്രയും ക്രൂരത എന്തിനായിരുന്നു വിയറ്റ്നാമിലാണ് മനുഷ്യമന സാക്ഷ്യ മരവിപ്പിച്ച ആ സംഭവം ഉണ്ടായത് ഒരു ചോരകുഞ്ഞിനെ പെറ്റമ്മ പ്ലാസ്റ്റിക് കവറിൽ ആക്കി ഒരു കാപ്പിത്തോട്ടത്തിലെ മരത്തിൽ കൊണ്ട് തൂക്കിയിട്ടു കഠിനമായ വെയിലേറ്റും വിശപ്പുകൊണ്ടും കരഞ്ഞെങ്കിലും അതുവഴി പോയ വഴിപോക്കർ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല.

ഒടുവിൽ രണ്ട് ദിവസങ്ങൾക്ക് ശേഷം അതുവഴി പോയ ഒരു സന്യാസിനിയാണ് മരത്തിൽ തൂക്കിയിട്ട കവറിൽ നിന്നും ഒരു മോഡൽ കേട്ട് അത് പരിശോധിച്ചത്. ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞോ മറ്റോ ആണെന്ന് കരുതി കവർ പരിശോധിച്ചവർക്ക് സഹിക്കാൻ ആവുന്നതല്ല ആയിരുന്നു കണ്ട കാഴ്ച പുഴുവരിച്ച അവസ്ഥയിൽ ഒരു ചോരകുഞ്ഞ് ജീവനുണ്ടെന്ന് മനസ്സിലാക്കാൻ ഒരു ചെറിയ മോഡൽ മാത്രം അവരാ കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.