പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരിക്കും ജീവിതത്തിൽ സംഭവിക്കുന്നത് അത്തരത്തിൽ ഒരു സംഭവത്തെ പറ്റി കാണാം.വില്ലേജിൽ കൈവശ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടിയായിരുന്നു ഞാൻ വില്ലേജ് ഓഫീസിൽ പോയത് ഞാൻ അത്ഭുതപ്പെട്ടു നിന്നുപോയി. ആമിനി അല്ലേ അത് തന്റെ കൂടെ എട്ടിലും ഒൻപതിലും പഠിച്ചിരുന്ന തന്റെ പ്രിയപ്പെട്ട ആമേൻ സ്കൂൾ ഗ്രൗണ്ടിന്റെ അരികിലുള്ള വലിയ ആൽമരത്തിന്റെ ചുവട്ടിലിരുന്ന്.
ആർത്തലച്ച കരയുന്ന മങ്ങിയ യൂണിഫോം ഇട്ട് കറുത്ത ഒരു പെൺകുട്ടിയുടെ മുഖം മനസ്സിലൂടെ കടന്നുപോയി. മോഷ്ടിക്കാതെ മോഷണക്കുറ്റം ചാർത്തപ്പെട്ടവൾ എട്ടാം ക്ലാസിൽ ആദ്യദിവസം ക്ലാസിൽ ചെന്നപ്പോഴായിരുന്നു ആദ്യമായി ഞാൻ അവളെ കണ്ടത് തന്നെയും അവളും ഫാത്തിമയും പിന്നെപ്പിന്നെ അവളോട് കൂട്ടായി ആമിന പാലക്കാട് ആയിരുന്നു ഇവരെ ഏതോ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് വന്നതാണ്. ധന്യയും ഫാത്തിമയും അല്ലാതെ മറ്റുള്ള പെൺകുട്ടികൾ ഒന്നും.
അവളോട് കൂട്ടുകൂടുന്നത് ഞാൻ കണ്ടില്ല ഒരിക്കൽ ഞാൻ അത് അവളോട് വെറുതെ ചോദിച്ചു. ഞാൻ കറുത്തിട്ടല്ലേ അതാവും പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മറ്റുള്ളവർ അവളെ അവഗണിക്കുകയാണെന്ന് എനിക്ക് താമസിയാതെ മനസ്സിലായി. എങ്കിലും ആമിന ഒറ്റ കൂട്ടുകാരെയും മാറിയിരുന്നു ഉള്ളിന്റെയുള്ളിൽ പേര് അറിയാത്ത ഒരു ഇഷ്ടവും പഠനത്തിൽ മിടുക്കിയായിരുന്നു അവൾ ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നതും അവൾ തന്നെയായിരുന്നു.
അതിന്റെ കുശുമ്പും ദേഷ്യവും മൊഞ്ചിൽ ഉണ്ടായിരുന്ന ക്ലാസ്സിലെ പഠിപ്പിസ്റ്റ് ആയിരുന്ന ആയുസ്സ് ഉണ്ടായിരുന്നു ആ നാട്ടിലെ പൗരപ്രമുഖരും മഹല്ല് പ്രസിഡന്റുമായ മൂസ ഹാജിയുടെ ഏക മകൾ അതിന്റെ അഹങ്കാരവും. ഒമ്പതാം ക്ലാസിലെ അർദ്ധ വാർഷിക പരീക്ഷക്ക് ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും അവർക്ക് ഫുൾ മാർക്ക് കിട്ടിയത് അവളോട് ഉള്ള വൈരാഗ്യം വർദ്ധിച്ചു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.