ചേട്ടന്റെ കല്യാണത്തിന് വിളമ്പുകാരിയായും വരേണ്ടിവന്ന അനിയത്തി എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്…

സ്വന്തം സഹോദരനെ കല്യാണത്തിന് കേറ്ററിംഗ് സപ്ലൈ ഭക്ഷണം വിളമ്പേണ്ടിവന്ന ഒരു സഹോദരിയുടെ മാനസികാവസ്ഥ എന്താണെന്നറിയാമോ. സഹോദരന്റെ ആഡംബരമായി നടത്തിയ ഒരു കല്യാണത്തിന് നാട്ടുകാരെ മൊത്തം വിളിച്ചിട്ട് ക്ഷണം ലഭിക്കാതെ പോയ ഏക സഹോദരിയുടെ വിഷമം എത്രയാണെന്ന് അനുഭവിച്ചറിയണം. അച്ഛൻ അമ്മയും ഏട്ടനും അടങ്ങുന്ന സന്തോഷകരമായ ആ കുടുംബത്തിന് താനെന്ന് അമ്മയാണ് തന്റെ എല്ലാമായിരുന്ന.

   

കളിക്കൂട്ടുകാരനായ ഏട്ടന് താനെന്ന് ശത്രുവും. തന്റെ കുസൃതികളിലും കുരുത്തക്കേടുകളും അച്ഛനും അമ്മയും വഴക്കു പറയുമ്പോൾ ഇടക്ക് വന്ന് ആ കുറ്റം സ്വയം ഏറ്റെടുത്ത് ശ്വാസനകൾ ഏറ്റുവാങ്ങിയിരുന്ന ഏട്ടൻ. തന്റെ ഇത് ആവശ്യങ്ങളും നിറവേറ്റി തന്നിരുന്ന തന്റെ കൂടെപ്പിറപ്പ് സയാമീസ് ഇരട്ടകൾ എന്നാണ് വീട്ടുകാരും നാട്ടുകാരും വിളിച്ചിരുന്നത് സൗഹൃദം എന്നാവുന്നത് മാത്രം ബാക്കി എല്ലാ സമയത്തും തന്നോടൊപ്പം തല്ലു കൂടിയും കളിച്ചു ചിരിച്ചു.

നടക്കാറുണ്ടായിരുന്നുള്ളൂ പുതിയ പടം റിലീസായാൽ എഴുത്തിനോടൊപ്പം താനും കണ്ടിരുന്നു ഫസ്റ്റ് ദിവസം തന്നെ ആ നാട്ടിലെ ഉത്സവങ്ങൾക്കെല്ലാം പോയി ശിങ്കാരിമേളം ചൂടും വെച്ച് പല ദിവസങ്ങളിലും പാതിരാത്രികളിലാണ് ഞങ്ങൾ വീട്ടിലേക്ക് കയറി വരാറുള്ളത്.അപ്പോൾ എനിക്ക് രണ്ട് ആൺമക്കളാണെന്ന് വീട്ടിൽ അറിയാതെ വിശേഷദിവസങ്ങളിൽ ഏട്ടൻ വാങ്ങി ഒളിച്ചുവെച്ച്.

കഴിക്കുന്ന ബിയറിനെ താനും അവകാശി ആയിരുന്നു. കൂട്ടുകെട്ട് കണ്ട് അച്ഛനും അമ്മയ്ക്കും വരെ അസൂയ തോന്നാറുണ്ട് ഇവിടെ കെട്ടിച്ചു വിട്ടാൽ ഇവൻ എന്ത് ചെയ്യും എന്ന ചോദിക്കുമ്പോൾ കണ്ണുകൾ നിറയുന്നത് കണ്ടിട്ടുണ്ട് ഒരിക്കൽ ഏട്ടനെ പുറകിൽ ഇരുത്തി താനൊടിച്ച ബൈക്ക് പെട്ടെന്ന് മതിലിടിച്ച് മറിഞ്ഞപ്പോൾ തെറിച്ചു റോട്ടിൽ വീണ ഏട്ടൻ. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.