ഈ പെൺകുട്ടിയുടെ കഴിവ് കണ്ടാൽ അവളെ പ്രശംസിക്കാതിരിക്കാൻ സാധിക്കുകയില്ല…

ഇന്ന് പെൺകുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ വളരെയധികം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് വിവാഹത്തിനുമുൻപ് ആയാലും വിവാഹത്തിന് ശേഷവും പെൺകുട്ടികൾ വളരെയധികം പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് പല പെൺകുട്ടികൾക്കും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പൊതുസ്ഥലങ്ങളിലും മറ്റൊടങ്ങളിലും ആയി ഇന്ന് വർദ്ധിച്ചുവരുന്നത് നമുക്ക് സംഭവമായി മാറിയിരിക്കുന്നു.

   

അതുകൊണ്ടുതന്നെ പെൺകുട്ടികൾ ഇന്ന് എന്തെങ്കിലും തരത്തിലുള്ള ആയുധനകലകൾ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമായിരിക്കും കാര്യമാണ്.ഇത്തരത്തിലുള്ള അതിക്രമങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നു എന്നത് വളരെയധികം വേദനാജനകമായ ഒരു കാര്യമാണ് വിവാഹം സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിലും അതുപോലെ തന്നെ നിറത്തിന്റെപല പെൺകുട്ടികൾക്കും വളരെയധികം വേദനാജനകമായ സാഹചര്യങ്ങളാണ് ഭതൃഗ്രഹത്തിൽ ഉണ്ടാകുന്നത്.

അതുകൊണ്ടുതന്നെ എല്ലാ പെൺകുട്ടികളും ചെറുപ്പത്തിലേ തന്നെ ആയോധനകലകൾ എന്തെങ്കിലും ശീലമാക്കണമെന്നും അവർക്കെതിരെയുള്ള അതിക്രമങ്ങളും അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള അനാവശ്യമായി വരുമ്പോൾ അതിനെതിരെ നല്ല രീതിയിൽ തന്നെ പ്രതിരോധിക്കണമെന്നും അവർക്കും തന്റേടത്തോളം നിൽക്കാൻ സാധിക്കണമെന്നും അതുകൊണ്ടുതന്നെ പെൺകുട്ടികൾ ആയതിനകലകൾ ശീലമാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് നൽകുന്നുണ്ട്.

ഇത്തരത്തിൽ വിവാഹത്തിന് ഒരു പെൺകുട്ടി വിവാഹത്തിന് അന്ന് വിവാഹത്തിനുശേഷം കഴിവുകൾ പ്രകടിപ്പിക്കുന്നതിലും കാണിച്ച ഒരു നല്ലൊരു വീഡിയോ ആണിത് തമിഴ്നാട്ടിലാണ് ഈ സംഭവം നടക്കുന്നത് സിലംബം എന്ന ഒരു ആയോധനകലയാണ് ഈ പെൺകുട്ടി വിവാഹത്തിനുശേഷം കാണികൾക്കായി കാഴ്ചവച്ചത് വിവാഹത്തിന് വന്നവരും എല്ലാവരും ഈ പെൺകുട്ടിയുടെ ആയുധനകലയെ വളരെയധികം പ്രശംസിക്കുകയാണ് ചെയ്യുന്നത് അതുപോലെ തന്നെ പെൺകുട്ടിയെ വിവാഹം കഴിച്ചിരിക്കുന്നതും ഒരു ആയോധനകല വിദ്യ പഠിപ്പിക്കുന്ന വ്യക്തി തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

https://www.youtube.com/watch?v=HY4tFVct2Qw

Leave a Comment