സ്നേഹവും ഭക്ഷണവും നൽകുന്നവരെ ഒരിക്കലും കൈവിടാത്തവരാണ് വളർത്തുമൃഗങ്ങൾ മൃഗങ്ങൾക്ക് സ്നേഹവും അതുപോലെ തന്നെ ഭക്ഷണവും നൽകുന്നവരെ അവർ ഒരിക്കലും മറക്കുകയില്ല അതുപോലെ തന്നെ അവർക്ക് വേണ്ടി ജീവൻ കളയുന്നതിന് വരെ തയ്യാറാക്കുന്നവരാണ് വളർത്തുന്ന മൃഗങ്ങൾ അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. അടച്ചിട്ടിരിക്കുന്ന ഗേറ്റിനു മുന്നിൽ പതിവായി കാത്തുനിൽക്കുന്ന പശുക്കൾ കാരണമറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് നാട്ടുകാരും സോഷ്യൽ ലോകവും.
മനുഷ്യനെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന നിരവധി സംഭവങ്ങൾ നമുക്കുമുന്നിൽ ഉദാഹരണങ്ങൾ ആയിട്ടുണ്ട് സ്നേഹം നൽകിയാൽ കളങ്കമില്ലാത്ത സ്നേഹം ഇരട്ടിയായി തിരികെ തരുന്നതിൽ മിണ്ടാപ്രാണികൾക്ക് ഒരു പ്രത്യേക കഴിവാണ്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അടഞ്ഞുകിടക്കുന്ന വീടിന്റെ ഗേറ്റിനു മുന്നിൽ എത്തി മണിക്കൂറുകൾ കാത്തുനിന്ന്.
കരഞ്ഞതിനു ശേഷം തിരികെ പോകുന്ന പശുക്കളുടെ വീഡിയോകളും ചിത്രങ്ങളും ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അടൂർ റോഡ് അരികിൽ ഡോക്ടർ നരസിംഹ വീടിനു മുന്നിലെ കാഴ്ചയാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്.നേരം വെളുത്താൽ ഓടി പാഞ്ഞെത്തുന്ന പശുക്കൾ നരസിംഹ ബട്ടന്റെ വീടിന്റെ ഗേറ്റ് തുറക്കുന്ന സമയം വരെ കാത്തു നിൽക്കും ഗേറ്റ് തുറന്നാൽ അടുക്കള ഭാഗത്തേക്ക് ചെല്ലുകയും.
രാവിലത്തെ ഭക്ഷണം അവിടെ നിന്നും കഴിച്ചതിനു ശേഷം മാത്രമേ മറ്റു സ്ഥലങ്ങളിലേക്ക് പോകാറുള്ളൂ. ഡോക്ടർ ഭാര്യ ഉമ്മയും ഇവയ്ക്ക് വീട്ടിൽ പൂർണസ്വാതന്ത്ര്യം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഡോക്ടർ നരസിംഹ ബട്ട് അസുഖത്തെ തുടർന്ന് മംഗളൂരുവിൽ അന്തരിച്ചിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.