പ്രസവം നേരിട്ട് കണ്ട് ഞെട്ടിപ്പോയ പുരുഷ നഴ്സ് ചെയ്തത് കണ്ടോ.

ഈ ലോകത്ത് തന്നെ ഏറ്റവും പവിത്രം ആയിട്ടുള്ള ഒന്നാണ് അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹം. തന്റെ ഉദരത്തിൽ കുഞ്ഞിന് ജന്മം കൊടുത്തത് മുതൽ ഓരോ അമ്മയും തന്റെ കുഞ്ഞിനെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ 9 മാസം തന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്നു കൊണ്ടാണ് ഓരോ സ്ത്രീയും കഠിനമായ വേദന അനുഭവിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കുന്നത്. ആർക്കും ഊഹിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു വേദനയാണ് പ്രസവ വേദന.

   

പലരും ഇത് പറഞ്ഞു കളിയാക്കാമെങ്കിലും അത് അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ യഥാ സ്ഥിതി അറിയാൻ സാധിക്കുകയുള്ളൂ. കണ്ടുനിൽക്കുന്നവർക്ക് പോലും സഹിക്കാൻ പറ്റാത്ത ഒന്നാണ് ഈ പ്രസവ വേദന. അത്തരത്തിൽ ഒരു പ്രസവം നേരിട്ട് കണ്ട ഒരു യുവാവിന്റെ അനുഭവമാണ് ഇതിൽ പറയുന്നത്. ജെറി നഴ്സിംഗ് സ്റ്റുഡന്റാണ്.

അന്ന് അവനെ ലേബർ റൂമിലാണ് പ്രാക്ടിക്കൽ. ലേബർ റൂമിൽ പ്രാക്ടിക്കൽ ആയതിനാൽ തന്നെ സീനിയർ ആയിട്ടുള്ള വിദ്യാർത്ഥികൾ വളരെയധികം ഉപദേശങ്ങൾ നൽകിയിരുന്നു. പ്രസവിക്കുന്ന നിമിഷം ആർക്കും കണ്ടു നിൽക്കാൻ പറ്റില്ല എന്നും വളരെയധികം ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കിൽ കണ്ണടച്ചു പിടിച്ച് നിന്നോളൂ എന്നുമെല്ലാം അവർ ഉപദേശിച്ചു. അങ്ങനെ അവൻ രണ്ട് മറ്റു ലേഡിവിദ്യാർത്ഥികളോടൊപ്പം ലേബർ റൂമിലേക്ക് പ്രവേശിക്കുകയാണ്.

ലേബർ റൂമിലെ ചുറ്റുമുള്ള കാഴ്ചകൾ അവനെ കൂടുതൽ ഞെട്ടിപ്പിച്ചു. നിറവയറുമായി വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന കുറെയധികം ഗർഭിണികളെ അവൻ അവിടെ കണ്ടു. അതോടൊപ്പം തന്നെ വേദന സഹിക്കാൻ പറ്റാതെ അലമുറയിട്ട് കരയുന്നവരെയും അവനെ അവരെ കാണാൻ സാധിച്ചു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.