പലപ്പോഴും ജീവിതത്തിൽ തനിച്ചാവുന്ന ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടായിരിക്കാം എന്നാൽ അതിനെ നല്ല രീതിയിൽ നേരിടുമ്പോൾ മാത്രമാണ് ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടാവുകയുള്ളൂ.അല്ല അപ്പു നീ ഇവിടെ പന്തും തട്ടി നടക്കുവാണോ എത്ര നേരമായി അന്വേഷിക്കുന്നത്. പാടത്ത് പന്തിന് പിന്നാലെ ഓടുമ്പോഴാണ് അയൽക്കാരി ചേച്ചിയുടെ ചോദ്യം . സ്കൂളിൽനിന്ന് വന്നപാടെ ഇറങ്ങിയതാണ് കളിക്കാൻ ഇനിയും യൂണിഫോം പോലും മാറിയിട്ടില്ല.
അയ്യോ അമ്മ വന്നു ഇനി നീ ഇവിടെ ചുറ്റിതിരിക്കാതെ വേഗം വീട്ടിലേക്ക് ചെല്ല്. ദേഹത്ത് കിളിയൊക്കെ കഴുകി കളഞ്ഞു നേരെ വീട്ടിലേക്കൂടി. അടുക്കളയിലെ ലക്ഷ്മി അമ്മ എന്തൊക്കെയോ പിറു കൊടുക്കുന്നുണ്ട് എന്നെ കാണാത്ത ദേഷ്യം വീട്ടിലെ പാത്രങ്ങളൊക്കെ തീർക്കുക ലക്ഷ്മിക്കുട്ടിയെ ഇത്തിരി മയത്തിൽ നിന്ന് നീട്ടി വിളിച്ചു. നീ ഇത് എവിടെ പോയി കിടക്കുവാ ജനലും എല്ലാം തുറന്നിട്ടിട്ട് നീ എവിടെ പോയി കിടക്കുകയാണ്.
കള്ളന്മാരും കയറിയിരുന്നെങ്കിലോ നല്ല ചൂടിലാണ് പിന്നെ ഇവിടെ കോടികൾ ഇരിക്കുവല്ലേ മോഷ്ടിക്കാൻ ഒന്ന് പോയെന്റെ ലക്ഷ്മി അമ്മേ ആകെക്കൂടി ഇത്തിരി പൊള്ളുന്നത് എന്റെ സുന്ദരി അമ്മയുടെ ഈ കുഞ്ഞു മുക്കുത്തിയിൽ അല്ലേ അത് കള്ളന്മാർ എങ്ങനെ മോഷ്ടിക്കുന്നേ. തെറ്റ് ചെയ്തിട്ട് നീ കൂടുതൽ ന്യായീകരിക്കാൻ നിൽക്കണ്ട കേട്ടല്ലോ പോയില്ലേ നിർത്തി വല്ലതും.
തരുമോ വിശക്കുന്നു സ്കൂളിൽ നിന്നും വന്നിട്ട് ഒന്നും കഴിച്ചില്ല കുളിച്ചിട്ട് അമ്മ കഞ്ഞി എടുത്തുവെക്കാം. കുഴൽകൊണ്ട് അടുപ്പിൽ എത്തി ഒന്നൂടെ ഊതി കത്തിച്ചുകൊണ്ട് അമ്മ പറഞ്ഞു അച്ഛൻ പോയതിൽ പിന്നെ എന്റെ അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത് കടങ്ങളൊക്കെ തീർത്തു വന്നപ്പോൾ ലക്ഷ്മി അമ്മയുടെ കയ്യിൽ ആ മൂക്കുത്തി മാത്രമേ ശേഷിച്ചുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.