100 രൂപയ്ക്ക് വേണ്ടി മരുമകൾ ചെയ്തത് കണ്ടോ…

ഇന്നത്തെ കാലഘട്ടത്തിൽ സ്നേഹബന്ധങ്ങൾക്ക് വില നൽകുന്നവർ വളരെയധികം കുറവാണ്.പലരും പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പുറകെ പോകുന്നവരാണ്..മോളെ പൈസ ഉണ്ടെങ്കിൽ 100 രൂപ അമ്മയ്ക്ക് തായോ, ആടിനു തീറ്റ വാങ്ങാനാണ് അവർക്കിടന്ന് കരയുന്നു രണ്ടുദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട് ഡേ തള്ളേ മിണ്ടാതെ പോകുന്നുണ്ടോ ഇല്ലേ ഞാൻ പുറത്തിടും പറഞ്ഞില്ലെന്ന് വേണ്ട.

   

നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് കാശ് ഒരുത്തന്റെ മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ടറ്റം കൂട്ടിക്കെട്ടാൻ പാടുപെടുവാണ് അപ്പോഴാണ് അവരുടെ ആടും മാടും ഒക്കെ. നിങ്ങൾക്ക് കിട്ടുന്ന കഞ്ഞികുടി ഇല്ലാതാക്കണ്ട കിട്ടുന്ന മര്യാദക്ക് അവിടെങ്ങാനും പോയി കിടക്കാൻ നോക്ക് എന്റെ വായിക്ക് വാക്ക് വെറുതെ ജോലി ഉണ്ടാക്കാതെ.

അകത്തുനിന്ന് അവരുടെ മകൻ അത് കേട്ട് നിസ്സഹായനായി പുറത്തേക്ക് ഇറങ്ങിപ്പോയി. അവർ കുരിഞ്ഞു നിറമിഴികളുടെ മുന്നോട്ട് നടന്നു അയാൾ ഒന്നും നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ച് പുറത്തെ ആട്ടിൻകൂട്ടി നടത്തിയും പശുവിനെ വളർത്തിയും അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് പുറത്തുപോയി വീടുകളിൽ പണിയെടുത്തും കിട്ടുന്ന കാശുകൊണ്ടും ഒരേ ഒരു മകനായ ഉണ്ണിയവളർത്തി വലുതാക്കി.

അവന്റെ കല്യാണം നടത്തി കൊടുത്തിട്ടും അമ്മയുടെ കഷ്ടപ്പാട് അറിയില്ല അവനെ. ഇന്ന് ഭാര്യ പറയുന്നത് മാത്രം കേട്ട് സ്വന്തം അമ്മയെ ഒരു നോക്കു കൊണ്ട് പോലും അടുത്തറിയാതെയായി അയാൾ അവർ ആട്ടിൻകൂട്ടിൽ വിരിച്ച ആട്ടിൻകാട്ടങ്ങളുടെ അഴുക്കുപിടിച്ച കഴുങ്ങിന്റെ പൊളികളിൽ ഇരുന്നു അതൊന്നും അവർ നോക്കുന്നില്ല ശ്രദ്ധിക്കുന്നില്ല അങ്ങനെയാണല്ലോ ജീവിച്ചു പോയത് എന്ന ഭാവമായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment