പൂർവികരുടെയും മുടിയുടെ വളർച്ചയ്ക്കുള്ള രഹസ്യ കൂട്ട്..

നല്ലതുപോലെ കരുത്തുള്ളതും ഇടത്തോടുന്നതുമായ കറുത്ത മുടികൾ ആഗ്രഹിക്കാത്തവരെ ആരും തന്നെയില്ല. മുടികൾ എന്നത് സൗന്ദര്യത്തിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ് മുടി ഇല്ലാതാകുന്നതിലൂടെ സൗന്ദര്യം നശിക്കുന്നതിനും അതുപോലെ തന്നെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വളരെ വേഗത്തിൽ തന്നെ നമ്മുടെ ചർമ്മത്തിൽ കാണുന്നതിനും മുടി കൊഴിച്ചിൽ ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്.മുടികൊഴിച്ചിൽഇനി ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്.

   

മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ ഉചിതമായിട്ടുള്ളത്.ഇന്നത്തെ കാലഘട്ടത്തിൽ തലമുടിയിൽ ഉണ്ടാകുന്ന താരൻ മുടികൊഴിച്ചിൽ, മുടിയുടെ അറ്റംപിളരുന്ന അവസ്ഥ,മുടിയിൽ ഉണ്ടാകുന്ന അകാല നര തുടങ്ങിയ പ്രശ്നങ്ങളിൽ ഇന്ന് വളരെയധികം കൂടുതലാണ്.പണ്ടുകാലങ്ങളിൽ 60 വയസ്സിന് മുകളിൽ മാത്രമുള്ളവരിൽ കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായിരുന്നു മുടി നരയ്ക്കുക എന്നത്.എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ മുതൽ യുവതി യുവാക്കളിൽ.

വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ അതിമ അധികമായി കണ്ടുവരുന്നു ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. മുടിയുടെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ പണ്ടുകാലം മുതൽ തന്നെ.

പ്രകൃതിദത്ത മാർഗ്ഗങ്ങളെയാണ്ആശ്രയിച്ചതെന്നാ ഇന്നത്തെ തലമുറയിൽ പെട്ടവർ മുടിയുടെ സംരക്ഷണത്തിന് ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള ഈ മാർഗ്ഗങ്ങൾ നമ്മുടെ മുടിക്ക് യാതൊരുവിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല എന്നതാണ് വാർത്തകളിൽ ഉയർന്ന അളവിൽ കെമിക്കൽഅടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment