ഒരു സ്ത്രീയും പുരുഷനും വിവാഹം എന്ന ബന്ധത്തിലേക്ക് വളരെയധികം സ്വപ്നങ്ങളും ആഗ്രഹങ്ങളും കൊണ്ടാണ് കടന്നു ചെല്ലുന്നത്. വിവാഹ ദിനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് താലികെട്ട്. രണ്ടു തലങ്ങളിൽ കഴിഞ്ഞിരുന്ന യുവതിയും യുവാവും ഒന്നായിത്തീരുന്ന ഒരു മുഹൂർത്തമാണ് താലികെട്ട്. താലികെട്ട് പോലെ തന്നെ വിവാഹദിനത്തിൽ ഏറ്റവും വലിയ മറ്റൊരു ചടങ്ങാണ് ആദ്യരാത്രി.
തന്റെ ജീവിത സാഹചര്യങ്ങൾ രണ്ടാളും പങ്കുവെച്ച് പുതിയ ജീവിതത്തിലേക്ക് സ്നേഹത്തോടുകൂടി പ്രവേശിക്കുന്ന ഒരു സമയമാണ് ആദ്യരാത്രി എന്നു പറയുന്നത്. ഈ ആദ്യരാത്രി ഒരു യുവാവിനെ പറ്റിയ ഒരു അനുഭവമാണ് ഇതിൽ പറയുന്നത്. ആരെയും ഒന്ന് ചിന്തിപ്പിക്കുന്ന ഒരു അനുഭവം തന്നെയാണ് ഇത്. യുവാവും യുവതിയും വിവാഹം കഴിഞ്ഞ് ആദ്യരാത്രിക്ക് വേണ്ടി മുറിയിൽ കയറി ഇരിക്കുകയാണ്. ആ സമയം പെട്ടെന്ന് തന്നെ യുവതി അടിവയറ്റിൽ കൈ അമർത്തിക്കൊണ്ട് ഉറക്കെ നിലവിളിക്കുന്നു.
മുറിയിൽ ഉണ്ടായിരുന്ന ഭർത്താവ് പെട്ടെന്ന് തന്നെ അത് കേട്ട് ഞെട്ടിപ്പോയി. ഭർത്താവ് മാത്രമല്ല വീട്ടിൽ ഉണ്ടായിരുന്ന എല്ലാ വീട്ടുകാരും വാതിലിന് പുറത്തുനിന്ന് കൊട്ടിക്കൊണ്ടേയിരുന്നു. കൊടുത്തിരുന്ന മുണ്ട് ഒന്നുകൂടി അമർത്തിയെടുത്ത യുവാവ് വാതിൽ തുറന്നുകൊടുക്കുന്നു. യുവാവിന്റെ മുഖത്തേക്ക് നോക്കി എല്ലാവരും യുവതിയുടെ അടുത്തേക്ക് ഓടിവരുന്നു. എല്ലാവരുടെയും മുഖത്ത് യുവാവിനോടുള്ള വലിയ അമർഷം ആയിരുന്നു കണ്ടിരുന്നത്.
ആ സമയം വേഗം തന്നെ ഒരു ആംബുലൻസ് വിളിച്ച് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. ആംബുലൻസ് വരുന്നത് കണ്ട് ചുറ്റുമുള്ള നാട്ടുകാരും വീട്ടിലേക്ക് കയറി വന്നു തുടങ്ങി. യുവാവ് എന്തോ വലിയ കുഴപ്പം ചെയ്ത ഭാവമായിരുന്നു ചുറ്റുമുള്ള എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=H224CqSsfqY