ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീ പുരുഷ ഭേദം ഇല്ലാതെയാണ് ഏതൊരു വ്യക്തിയും ഏതൊരു തൊഴിലും സ്വീകരിക്കുന്നത്. ജീവിതം മുന്നോട്ടു നല്ല രീതിയിൽ കൊണ്ടുപോകണമെങ്കിൽ നല്ലൊരു തൊഴിൽ അനിവാര്യമാണ്. എന്നാൽ ചിലവർക്ക് നല്ലൊരു തൊഴിൽപലപ്പോഴും ഇല്ലാതെ പോകുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഒട്ടനവധിയാണ്. വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും എല്ലാം വളരെ വലിയ ആക്ഷേപങ്ങളാണ് ഇത്തരം വ്യക്തികൾ പലപ്പോഴും കേൾക്കേണ്ടി വരാറുള്ളത്.
ഇത്തരത്തിൽ തൊഴിൽ ഇല്ലാത്തതിനാൽ വീട്ടിൽ അവഹേളിതനായി ജീവിക്കേണ്ടിവന്ന കാശിയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. നാലുമാസം മുൻപ് വരെ നല്ലൊരു കമ്പനിയിൽ നല്ലൊരു പൊസിഷനിൽ ജോലി ചെയ്തിരുന്നാൽ ആയിരുന്നു. അവന്റെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു. എന്നാൽ അവന്റെ വളർച്ചയിൽ അസൂയ തോന്നിയ സ്വന്തം സഹപ്രവർത്തകർ തന്നെ അവനെതിരെ തിരിഞ്ഞപ്പോൾ അവനെ ജോലി നഷ്ടമാവുകയാണ് ചെയ്തത്.
ഇപ്പോൾ ജോലി നഷ്ടമായിട്ട് നാലുമാസം കഴിഞ്ഞിരിക്കുന്നു. ജോലിയുള്ള സമയത്ത് തന്റെ കുടുംബത്തോട് ചേർത്ത് നിർത്തി അവൻ എല്ലാം ചെയ്തിരുന്നു. ആ സമയങ്ങളിൽ സ്വന്തം കൂടെപ്പിറപ്പിനെ വാനോളം പുകഴ്ത്തി ഏട്ടൻ ഇപ്പോൾ ജോലി ഇല്ലാത്തതിന്റെ പേരിൽ എന്നും കുത്തി നോവിപ്പിക്കുകയാണ്. കഴിക്കുന്ന ഭക്ഷണത്തിലെ വരെ ഏട്ടൻ ഇപ്പോൾ അവന്റെ മുന്നിൽ വച്ച് തന്നെ കണക്ക് പറയുകയാണ്
അതവനെ മാനസികമായും ശാരീരികമായും വളരെയധികം തളർത്തിയിരുന്നു. എന്നാൽ സ്വന്തം അമ്മയുടെ മുൻപിൽ അവൾ ഒരിക്കലും സങ്കട പ്രകടിപ്പിക്കാതെ പിടിച്ച് നിന്ന് പോന്നിരുന്നു. ഒരു ദിവസം സങ്കടം സഹിക്കാൻ പറ്റാതെ അവൻ പുറത്തേക്ക് കൂട്ടുകാരുടെ അടുത്തേക്ക് പോയിരിക്കുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=XZRRSLmPMIk