സ്കൂളിലെ പ്രോഗ്രാം ഒപ്പിടുന്നതിന് അച്ഛന് പകരം മറ്റൊരു വ്യക്തിയെ കൊണ്ട് മകൾക്ക് ലഭിച്ചത്…

അമ്മേ നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞു അമ്മ. ഞാൻ ഇനി എന്തു ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. നീ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അപ്പോൾ ടീച്ചർ ചോദിക്കുക മക്കളുടെ ഭാവിയാണ് അത് ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനെ വലുത് എന്ന്. അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ അവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ അവര് ചോദിക്കുന്നതിനൊക്കെ എന്തു മറുപടി.

   

പറയും എന്നോ അറിയില്ല. ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല. എന്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചെവി അതുതന്നെയായിരുന്നു വിദ്യാഭ്യാസമില്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നു അതുമാത്രമാണോ അമ്മേ എന്റെ കൂട്ടുകാരിയുടെ മുന്നിൽ എന്റെ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ കോലം.

ആണോ എപ്പോൾ നോക്കിയാലും മുഷിഞ്ഞമുണ്ടും കരിഓയിൽ പുരണ്ട ഒരു ഷർട്ടും ഇട്ട് മുറുക്കാൻ തുപ്പൽ ഒലിച്ചിറങ്ങുന്ന ഒരു ഊശാൻ താടി അല്ലാതെ അച്ഛനെഇത്തിരി വൃത്തിയിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടിയും കിട്ടുന്നില്ല.

എന്താണ് അമ്മയും മോളും ഒരു ഗൂഢാലോചന ആ സമയത്താണ് അവിചാരിതമായി കുറവായിരുന്നു മാത്രമല്ലമേസ്തിരിക്ക് എന്തോ പരിപാടി ഉണ്ടെന്ന് പറഞ്ഞ് നേരത്തെ പോയി. ഞാൻ മാത്രം ചൊറിയും കുത്തിയിരിക്കുന്നത് എന്തിനാണെന്ന് വിചാരിച്ച് ഇങ്ങോട്ട് പോന്നോ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.