സ്നേഹം എന്നു പറയുന്നത് ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും നല്ലൊരു അനുഭവമാണ്. ഇത്തരം സ്നേഹത്തിനു വേണ്ടി ഒട്ടനവധി ആളുകളാണ് കൊതിക്കുന്നത്. എന്നാൽ പലപ്പോഴും ഈ ഒരു സ്നേഹം പലരുടെയും ജീവിതം തന്നെ തകിട മറക്കാറുണ്ട്. അത്തരമൊരു സ്നേഹത്തിന്റെ അല്ല ഒരു പ്രണയത്തിന്റെ കഥയാണ് ഇതിൽകാണുന്നത്. കഥാനായിക കോളേജിൽ പഠിക്കുകയാണ്. ടീച്ചറുടെ ക്ലാസ് കേട്ടുകൊണ്ടിരിക്കെ ജനലായി.
കൂടെ നോക്കിയപ്പോൾ ഒരാൾ തന്നെ നോക്കുന്നത് അവൾ കണ്ടു. അത്രയ്ക്കൊന്നും ഭംഗിയില്ലാത്ത എന്നെ നോക്കുന്നത് വളരെ ഭംഗിയുള്ള ഒരു ചേട്ടനാണ്. ചേട്ടന്റെ ആ നോട്ടം അവളുടെ കണ്ണുകളിൽ പതിഞ്ഞതും അവൾക്ക് എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും ഉണ്ടായി. ആ സന്തോഷത്തിന്റെ നിറവിൽ ചുറ്റുമുള്ളതൊന്നും അവൾക്ക് കാണുവാൻ സാധിച്ചിരുന്നില്ല. അങ്ങനെ പറയാതെ തന്നെ അവൾ അവനെ സ്നേഹിച്ചു തുടങ്ങി.
എന്നും പതിവുപോലെ ആ ചേട്ടൻ ജനാലയിലെ ഉള്ളിലൂടെ ഇവളെ നോക്കിക്കൊണ്ടേയിരുന്നു. ഇവളെ തിരിച്ചും ആ ചേട്ടനെ ദിവസവും നോക്കുമായിരുന്നു. കൂടെക്കൂടെ ഇത് സുഹൃത്തുക്കൾക്കിടയിലും സംസാര ചർച്ചയായി മാറിക്കഴിഞ്ഞു. ഇവൾ ഏതെല്ലാം വഴിയിലൂടെ പോകുന്നു ആ വഴിയിലൂടെ എല്ലാം ആ ചേട്ടനും ഇവളെ എന്നും പിന്തുടർന്ന് വരികയുണ്ടായിരുന്നു.
ഇവളുടെ കൂടെ എന്നും ഉണ്ടായിരുന്ന സുഹൃത്ത് ഇവളോട് ആ സ്നേഹം ചേട്ടനോട് പറയാൻ പറഞ്ഞു. അങ്ങനെ ഒരു ദിവസം ഇവൾ എന്തുതന്നെ വില കൊടുത്താലും ഇന്ന് ചേട്ടനോട് ചോദിച്ചിട്ടുള്ള കാര്യമേ ഉള്ളൂ എന്ന് മനസ്സിൽ ഉറപ്പിച്ച് സ്കൂളിലേക്ക് വരികയാണ്. ആ സമയമാണ് കോളേജിൽ സ്ട്രൈക്ക് ആണെന്ന് അവൾ അറിയുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.