ചർമ്മസംരക്ഷണത്തിന് കൃത്രിമ മാർഗ്ഗങ്ങളോടു വിടപറയാം ഇതാ കിടിലൻ ഒറ്റമൂലി..

ചർമസംരക്ഷണം എന്നത് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് അതായത് വെയിലിൽ ഏൽക്കുമ്പോൾ ഉണ്ടാകുന്ന ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സൺസ്ക്രീം തുടങ്ങി മുതലായവ ഒത്തിരി ഉൽപ്പന്നങ്ങൾ ഇന്ന് ചർമ്മസരക്ഷാനത്തിന് ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള ജർമ്മനി സംരക്ഷണം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ ചർമ്മത്തിന് അതിനുള്ള ഗുണങ്ങൾ ലഭിക്കുന്നുണ്ട് എന്ന കാര്യത്തിൽ മാത്രമാണ് സംശയം.

   

കാരണം ഇത്തരം ഉൽപ്പന്നങ്ങൾ ഉയർന്ന അളവിൽ കെമിക്കലുകൾ ഉപയോഗിച്ചുകൊണ്ടാണ് തയ്യാറാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിനേക്കാരണമാവുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ജർമസമ്പന്നത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ചർമ്മത്തിനു ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾ പരിഹരിക്കാനും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. ചർമ്മത്തിൽ ഉണ്ടാകുന്ന കരിപ്പളിപ്പ്.

https://youtu.be/d0NLvnZsYWs

അതുപോലെ തന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന വെയിലേറ്റ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കി ചർമ്മത്തെ തിളക്കം ഉള്ളതും ആരോഗ്യമുള്ളതാക്കി തീർക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ നൽകുന്നത് വളരെയധികംഗുണം ചെയ്യുന്നവയാണ് ഇത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ പരിഹാരം പരിഹരിക്കാനും ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതും ആരോഗ്യമുള്ളതായി തീർക്കുന്നതിന് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില കാര്യങ്ങൾ.

നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നവയാണ് ഇത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് തക്കാളി തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ നമ്മുടെ ജർമ്മൻ തന്നെ തിളക്കവും ആരോഗ്യവും പകരുന്നതിനും മാത്രമല്ല ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് നീക്കം ചെയ്ത് ചർമ്മത്തിൽ നല്ല രീതിയിൽ തിളക്കമുള്ളതാക്കി തീർക്കുന്നതിന് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.

Leave a Comment