സ്കൂളിൽ പോകാത്ത കൊച്ചു മിടുക്കന്റെ ഇംഗ്ലീഷ് കേട്ട് ഞെട്ടി സായിപ്പ്.

സ്ഥലം കാണാൻ പറഞ്ഞാൽ സായിപ്പ് അവിടെ നിന്ന് പയ്യനോട് ആ സ്ഥലത്തെക്കുറിച്ച് ഇംഗ്ലീഷിൽ ചോദിച്ചതാണ് എന്നാൽ ആ പയ്യന്റെ ഇംഗ്ലീഷ് കേട്ട് ചോദിച്ച സായിപ്പു വരെ കണ്ണുതള്ളി നിന്നുപോയി. നമ്മുടെ നാട്ടിൽ വിശപ്പടക്കാൻ അതിനുവേണ്ടി പല തൊഴിലുകൾ ജീവിത അതായത് ചെറുതും വലുതുമായ ജോലി ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് കാണുന്നതാണ്. എന്നാൽ ഇപ്പോൾ ഇത് സ്കൂളിൽ പോലും പോകാത്ത പത്തുവയസുകാരനെ ഇംഗ്ലീഷ് ഉള്ള സംസാരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം.

   

ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് കൂടാതെ 6 ഭാഷകൾ ഈ കുട്ടി സംസാരിക്കുന്നതാണ് വളരെയധികം നല്ല വ്യക്തതയോടെ കൂടി തന്നെയാണ് ഇംഗ്ലീഷും ഈ ആറ് ഭാഷകളും സംസാരിക്കുന്നത്. സ്പാനിഷ് ഫ്രഞ്ച് ജർമൻ പോളിഷ് ഇറ്റാലിയൻ ഭാഷകൾ നന്നായി സംസാരിക്കുന്ന സാധിക്കുമെന്ന് അവൻ പറയുന്നുണ്ട്. അവൻ ആ സായിപ്പിനെ ഒരു ഗൈഡ് ആയി ആ സ്ഥലത്തെപ്പറ്റി സ്പാനിഷും ഇംഗ്ലീഷിലും നല്ലതുപോലെ വിവരിച്ചു നൽകുകയാണ് ഇത്തരത്തിൽ ആ കുട്ടിയുടെ കയ്യിൽ നിന്നും.

ഇത്രയും നല്ലതുപോലെ മനോഹരമായി ഇംഗ്ലീഷിൽ കഴിയുന്നത് കേൾക്കുന്നത് സായിപ്പിന് വരെ വളരെയധികം അത്ഭുതമായി. അതുകൂടാതെ അവരുടെ സംശയം വളരെയധികം വ്യക്തതയോടെ തന്നെ ബാലൻ നല്ലതുപോലെ ക്ലിയർ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഈ ബാലനെ സംസാരം കേട്ട് ആ സാഹിത്യകാരി വളരെയധികം ഞെട്ടിയിരിക്കുകയാണ് മാത്രമല്ല ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾ വിദ്യാഭ്യാസ.

നേടുകയാണെങ്കിൽ വളരെയധികം ഉന്നതപദവിയിൽ എത്തുന്നതിനും അതുപോലെതന്നെ രാജ്യത്തിനുവേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനും ഇവർക്ക് സാധിക്കുമെന്നാണ് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നത്. ഇങ്ങനെയുള്ള കുട്ടികൾ നാളത്തെ തലമുറയുടെ ഭാവിയാണ് എന്നും ഇവർക്ക് വേണ്ട വിദ്യാഭ്യാസം നൽകണമെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക..

Leave a Comment