ഈ ലോകത്തിലെ ഏറ്റവും നല്ലൊരു അനുഭവമാണ് സ്നേഹം എന്നത്. പറയാൻ മാത്രമല്ല പ്രവർത്തിയിലും ഏറെ സുഖകരമായിട്ടുള്ള ഒന്നുതന്നെയാണ് സ്നേഹം. അത്തരത്തിൽ കാഴ്ചയിൽ ഏറെ രസകരമായിട്ടുള്ള ഒരു സ്നേഹമാണ് മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സ്നേഹം. ഒട്ടനവധി വ്യക്തികളാണ് ഇന്നത്തെ കാലഘട്ടത്തിൽ ഓരോ ജീവികളെയും തന്റെ സ്വന്തമായി കരുതി എടുത്തു വളർത്തുന്നത്. അത്തരത്തിൽ വളരെയധികം മൃഗസ്നേഹികളെ.
നമ്മുടെ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്. അങ്ങനെയുള്ള ഒരു മൃഗസ്നേഹത്തിന്റെ ഒരു കഥയാണ് ഇതിൽ കാണുന്നത്. തായ്‌ലാൻഡിലാണ് ഈ ഒരു അത്ഭുത കാഴ്ച നടന്നത്. തായ്‌ലാൻഡിൽ ഒരു ഡോക്ടർ കാട്ടിലൂടെ നടക്കുമ്പോൾ ഒരു കാട്ടുകൊമ്പൻ പെട്ടെന്ന് തന്നെ ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞ് അടുക്കുകയാണ് ഉണ്ടായത്. ഇത് അവിടെയുള്ള ഏവരെയും ആശ്ചര്യപ്പെടുത്തുകയാണ് ഉണ്ടായത്. കാട്ടുകൊമ്പനെ കണ്ടതും.
ഡോക്ടർ ഒന്ന് പേടിച്ചുപോയി. എന്നാൽ ആ സമയമാണ് കാട്ടുകൊമ്പൻ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തന്റെ തുമ്പിക്കൈ കൊണ്ട് ഡോക്ടറെ ആലിംഗനം ചെയ്തത്. കണ്ടെത്തുന്നവർ എല്ലാം ആദ്യം ഒന്നും ഞെട്ടി പോയി. കൂടെയുണ്ടായിരുന്നവരെപ്പോലെ തന്നെ ഡോക്ടറും ആദ്യമൊന്നും ഞെട്ടിപ്പോയെങ്കിലും പിന്നീട് ഡോക്ടർക്ക് കാര്യം പിടികിട്ടി. 10 12 കൊല്ലം മുമ്പാണ് താൻ ചികിത്സിച്ച ഒരു ആനക്കുട്ടി ആയിരുന്നു.
ഇത്. തന്നെ ചികിത്സിച്ച് രോഗമുക്തമാക്കിയ ഡോക്ടർ ഉള്ള സ്നേഹമാണ് കാട്ടുകൊമ്പൻ ഓടിവന്ന് ഡോക്ടറെ ആലിംഗനം ചെയ്യാൻ ഇടയാക്കിയത്. ഇത് കണ്ടു നിന്നവർക്കും ഡോക്ടർ ഏറെ സന്തോഷകരമായ നിമിഷമാണ് സമ്മാനിച്ചത്. സ്നേഹം എന്ന വാക്കിന്റെ അതിരുകൾ ഭേദിച്ചിട്ടുള്ള ഒരു കാഴ്ചയാണ് ഇതിലൂടെ നാം ഓരോരുത്തരും കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=2DI8bJpuiw8&t=4s