ഒളിച്ചോടി പോകുന്ന എല്ലാ പെൺകുട്ടികളും ഇതൊന്നു അറിയണം… | All Girls Should Know this

കണ്ണാ നമ്മുടെ അമ്മു അവൾ പോയെടാ എന്ന് കരഞ്ഞു കൊണ്ടാണ് അച്ഛൻ വിളിച്ചു പറഞ്ഞത്. കേട്ടുപാടി ആകെ തളർന്നിരുന്നു കണ്ണൻ അവൾ കൂട്ടുകാരുടെ വീട്ടിലേക്ക് എങ്ങോട്ടെങ്കിലും പോയതായിരിക്കും നിങ്ങൾ ഒന്നു കൂടി ഒന്ന് അന്വേഷിച്ചു നോക്കൂ എന്ന് അവൻ പറഞ്ഞു. എല്ലായിടത്തും അന്വേഷിച്ചു ഉറപ്പായത്തിനു ശേഷമേ തന്നോട് പറയുന്നു എന്ന് ഉറപ്പുണ്ടെങ്കിൽ കൂടി എല്ലായിടത്തും നോക്കിയാടാ ഒരു എഴുത്തും ആരുടെയും കൂടെ പോയി. ആകെ തളർന്നു പോയിരുന്നു കണ്ണൻ ആകെ കൂടെയുണ്ടായിരുന്ന കുഞ്ഞു പെങ്ങൾ അനിയത്തി ആയിട്ടല്ല സ്വന്തം മകളെപ്പോലെ തന്നെയാണ്.

   

ഇത്രയും കാലം താൻ അവളെ കണ്ടത്. അവർക്ക് നൽകിയത് തന്റെ പ്രാണൻ തന്നെയാണ് എന്നിട്ടും അവൾ ഇങ്ങനെ പെരുമാറി അയാളുടെ നെഞ്ചുവിങ്ങി. മിലിട്ടറിയിലായിരുന്നു അച്ഛൻ അമ്മ മാത്രമേ വീട്ടിൽ ഉണ്ടാവുകയുള്ളൂ. ലീവ് കിട്ടുമ്പോൾ മാത്രമാണ് അച്ഛൻ വന്നിരുന്നത്. അപ്പോൾ മാത്രമാണ് അവിടെ ഒരു സന്തോഷം ഉണ്ടാവുക കൂട്ടുകാരും കുറവായിരുന്നു.

എനിക്ക് അതുകൊണ്ടുതന്നെ ജീവിതത്തിൽ വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു കണ്ണനെ അപ്പോഴാണ് തന്നെ പതിമൂന്നാമത്തെ വയസ്സിൽ വീണ്ടും അമ്മ ഗർഭിണിയാണ് എന്ന് അറിയുന്നത്. അമ്മയ്ക്ക് വല്ലാത്ത ഭയമായിരുന്നു എന്നോട് പറയാൻ ഞാൻ ഏതു തരത്തിൽ എടുക്കും എന്ന് അറിയില്ലായിരുന്നു ഒരു എട്ടാം ക്ലാസുകാരനെ സംബന്ധിച്ചിടത്തോളം ഇനിയൊരു അനിയത്തി ഉണ്ടാവുക എന്നത് അവൻ ഒരു കുറച്ചിലായി തോന്നും.

എന്ന് അമ്മയും അച്ഛനും ഒരുപോലെ ഭയപ്പെട്ടു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഭാഗ്യമായിരുന്നു കൂട്ടിന് ആരുമില്ലാതെ ഈ അവസ്ഥയിൽ നിന്ന് സ്വന്തമായി ഒരു കൂടപ്പിറപ്പിനെ ലഭിക്കും എന്നറിഞ്ഞപ്പോൾ നിലത്തു ഒന്നും അല്ലായിരുന്നു വാസ്തവത്തിൽ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.