രൂപവും ജോലിയും കണ്ടു ഒരാളെയും വിലയിരുത്തരുത് അതിനുള്ള ഉത്തമ ഉദാഹരണം ആണ് ഈ സംഭവം.

രൂപവും ജോലിയും കണ്ടു ഒരാളെ വിലയിരുത്തരുത് എന്ന് സത്യം ആയിട്ടുള്ള ഒരു കാര്യമാണ്, ചിലരാകട്ടെ മാന്യമായ വേഷം ധരിച്ച് ഉള്ളിൽ മോശം സ്വഭാവം ഉള്ളവരായിരിക്കും. എന്നാൽ മറ്റുചിലർ പുറമേ നിന്നു നോക്കിയാൽ മാന്യമായി തോന്നുകയില്ല എങ്കിലും ഉള്ളിൽ നല്ല മനസ്സുള്ളവർ ആയിരിക്കും. അതിനു ഉത്തമ ഉദാഹരണമാണ് സുഷേൻ എന്ന ചെറുപ്പക്കാരൻ, പലർക്കും മാതൃക ആക്കാൻ പറ്റിയ നല്ല മനസ്സിന് ഉടമയാണ് ഈ ചെറുപ്പക്കാരൻ.

ബാംഗ്ലൂർ ഉള്ള കെ ആർ എന്ന സ്ഥലത്ത് അമ്മയും സഹോദരിയുമായി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളി ആണ് സുഷേൻ വീടിനു അടുത്തുള്ള സ്ഥലത്തുതന്നെ പാനിപൂരി വിൽക്കുന്ന ഒരു ചെറിയ കടയായിരുന്നു സുഷേൻ നടത്തിക്കൊണ്ടു വന്നിരുന്നത്. അങ്ങനെ ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ സ്കൂൾ വിട്ടതിനുശേഷം സൈക്കിളിനെ മുന്നിൽ ബാഗ് വെച്ച് സൈക്കിൾ തള്ളി കൊണ്ടുപോകുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

The Sushena girl noticed that the others were cycling and pushing the girl away. Sushen saw the girl’s dress torn. Sushan realized that the girl had fallen off her bicycle and told the girl to go to the girl immediately and susen stay for a while. But the boy stopped, alarmed. He immediately called his sister and told her to bring her jacket. Soon Susan approached with her sister’s jacket.

Susian told the girl to tell her that the dress was torn and give her a jacket and take her up to the house. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.