ഒരു രൂപ പോലും ചെലവാക്കാതെ റൂം മുഴുവൻ എസി പോലെ തണുപ്പിക്കാം.

വേനൽക്കാലമായാൽ ഏറ്റവും അധികം നാം അനുഭവിക്കുന്ന ഒന്നാണ് ചൂട്. കടുത്ത ചൂടുകാരണം ഉറങ്ങാൻ വരെ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാകാറുള്ളത്. പണ്ടുകാലത്ത് അപേക്ഷിച്ച് നമ്മുടെ ചുറ്റുപാടും കാണുന്ന മരങ്ങൾ കുറഞ്ഞു വരുന്നതാണ് ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയധികം ചൂട് അനുഭവപ്പെടുന്നതിന്റെ കാരണം. ഇന്ന് ചൂട് സഹിക്കാൻ പറ്റാവുന്ന തന്നെ എല്ലാവരും എസിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ചൂടിനെ മറികടക്കുന്നതിന് വേണ്ടി എസി ആണ് ഏവരും ഉപയോഗിക്കുന്നത്.

   

എന്നാൽ എസി വാങ്ങിക്കുന്നത് വളരെയധികം വില കൊടുക്കേണ്ടത് വരുന്നു. അതുമാത്രമല്ല എസി ഉപയോഗിക്കണമെങ്കിൽ ധാരാളം കരണ്ടും ആവശ്യമായി വരുന്നു. അതിനാൽ തന്നെ എസി ഉപയോഗിച്ച് തുടങ്ങുമ്പോൾ തന്നെ കരണ്ട് ബില്ല് കുത്തനെ ഉയരുന്നു. അത്തരം സാഹചര്യങ്ങളിൽ എസി ഉപയോഗിക്കുന്നത് വളരെയധികം നഷ്ടമാണ്. അത്തരം സാഹചര്യങ്ങളിൽ എസി ഉപയോഗിക്കാതെ തന്നെ നമ്മുടെ.

റൂമും മുഴുവൻ കൂൾ ആക്കാൻ വെടി ചെയ്യാവുന്ന ഒരു കിടിലൻ സൂത്രമാണ് ഇതിൽ കാണുന്നത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര ചൂട് കാലത്തും റൂം തണുത്തിരിക്കും. ഇതിനായി നമുക്ക് ആവശ്യം വരുന്നത് വെറുതെ നാം വലിച്ചെറിഞ്ഞു കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളാണ്. ഈ പ്ലാസ്റ്റിക് ബോട്ടിൽ അടിവശം കുറച്ചൊഴികെ ബാക്കിയെല്ലാം മുറിക്കേണ്ടതാണ്.

പിന്നീട് ഇതിന്റെ ബാക്കി ഭാഗങ്ങളിൽ കമ്പി കൊണ്ട് വലിയ ഹോൾ ഉണ്ടാക്കി കൊടുക്കേണ്ടതാണ്. ഇങ്ങനെ രണ്ടു ബോട്ടിലും ചെയ്തു കഴിഞ്ഞാൽ ഒരു ടാഗ് ഉപയോഗിച്ച് ടേബിൾ ഫാനിന്റെ പുറകിൽ ഫിറ്റ് ചെയ്യേണ്ടതാണ്. ബോട്ടിലിന്റെ മൂടി വശം അടിയിലേക്ക് വരുന്ന രീതിയിൽ വേണം ടേബിൾ ഫാനിൽ ബോട്ടിൽ ഫിറ്റ് ചെയ്യാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.