ഓരോ വ്യക്തികളിലും ഓരോ തരത്തിലുള്ള കഴിവുകളാണ് ഒളിഞ്ഞിരിക്കുന്നത്. അവ തിരിച്ചറിഞ്ഞ് അത് ശരിയായ രീതിയിൽ പ്രയോഗിച്ചാൽ മാത്രമേ അവർക്ക് വിജയങ്ങൾ നേടാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ തന്റെ മകന്റെ കഴിവ് കണ്ട് അവനെ മുൻപന്തിയിലേക്ക് കൊണ്ടുവരാൻ ഒരു അമ്മ നടത്തിയ പരിശ്രമത്തിന്റെ ജീവിത അനുഭവമാണ് ഇതിൽ കാണുന്നത്.
വളരെയധികം മുഷിഞ്ഞ വസ്ത്രം ആണ് അവൾ സാറിന്റെ മുൻപിലേക്ക് കുട്ടിയെയും കൊണ്ട് വന്നത്. അവിടെ വന്ന് സാറിനോട് തന്റെ മകൻ നന്നായി പാടുമെന്നും അവനെ പാട്ടു പഠിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. അവന്റെ പാട്ട് കേട്ടതിനു ശേഷം സാറും അവനെ പഠിപ്പിക്കാം എന്ന് തീരുമാനിക്കുകയാണ് ഉണ്ടായത്. പിന്നീട് സംസാരത്തിനിടയിലാണ് മനസ്സിലായത് കുട്ടിയുടെ അമ്മ സാറിന്റെ കൂടെ പണ്ട് ഗാനമേളകളിൽ പാട്ടുപാടി ആയിരുന്നു എന്ന്.
അങ്ങനെ എന്നും അവൾ കുട്ടിയെ സാറിന്റെ അടുത്ത പാട്ട് പഠിപ്പിക്കാൻ കൊണ്ടുവരികയും കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. അന്ന് കൊണ്ടുപോകാൻ നേരം വൈകിയതിനാൽ തന്നെ സാറ് കുട്ടിയോട് ചോദിക്കുകയാണ് ഉണ്ടായത് അമ്മയുടെ ജോലി എന്താണെന്ന്. അമ്മ രണ്ടു മൂന്നു വീടുകളിൽ വീട്ടുപണിക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ സാറിനെ ഒരല്പം വിഷമം ഉണ്ടായി. അങ്ങനെ അമ്മ കുട്ടിയെ കൊണ്ടുവരാൻ വന്നപ്പോഴാണ് അമ്മ ആ വാർത്ത സാറിനോട് പറഞ്ഞത്.
പാട്ടുപാടുന്നവരുടെ റിയാലിറ്റി ഷോ ഉണ്ടെന്നും തന്റെ കൊച്ചിനെ ഉടൻ തന്നെ അതിൽ ചേർക്കണമെന്ന്. അന്ന് വരെ ഡേറ്റ് ഉള്ളതിനാൽ തന്നെ അവൾ വളരെ പെട്ടെന്ന് അവനെയും കൂട്ടി ഓഡിഷൻ സ്ഥലത്തേക്ക് ചെല്ലുകയാണ് ചെയ്തത്. എന്നാൽ നടന്നത് മറ്റൊന്നായിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.