നമ്മുടെ വീടുകളിൽ എപ്പോഴും വലിയ ശല്യം ഉണ്ടാകാറുണ്ട് എലിശല്യം ഉണ്ടാകുന്ന സമയത്ത് നമുക്ക് പലപ്പോഴും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. എലികളെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള കാര്യങ്ങളും നമ്മുടെ വീടുകളിൽ നമ്മൾ ചെയ്യാറുണ്ട് ഇതെല്ലാം തന്നെ നമുക്ക് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന വഴികൾ തന്നെയായിരിക്കും നമ്മൾ തിരഞ്ഞെടുത്തു കൊണ്ടിരുന്നത്.
എന്നാൽ നമ്മുടെ വീടുകളിൽ എലികളെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പലതരത്തിലുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടുവയ്ക്കുന്നത് നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കി വയ്ക്കാറുണ്ട് അതോടൊപ്പം തന്നെ എലികളെ കൊല്ലുവാൻ ആയിട്ട്. കെണിവെച്ചുകഴിഞ്ഞാൽ അതിനെ പിടിക്കുകയും ഇതിന് കൊല്ലുവാൻ ആയിട്ട് നമുക്ക് പലപ്പോഴും അല്ലെങ്കിൽ ഇതിനു കൊണ്ട് കളയുവാൻ ആയിട്ട് പലപ്പോഴും നമുക്ക് വളരെയധികം ബുദ്ധിമുട്ടാണ്.
ആയിരിക്കും എന്നാൽ ഈ വീഡിയോയിലൂടെ പറയുന്ന ഒരു ചെറിയ കാര്യം നമ്മൾ ചെയ്യുകയാണ് എങ്കിൽ നമ്മുടെ വീട്ടിലേക്ക് ഒരിക്കലും കയറി വരികയില്ല എന്ന് തന്നെയാണ്. പറയുന്നത് വീടിന്റെ പരിസരത്ത് പോലും എത്തുകയില്ല ഇത് എങ്ങനെയാണ്. ചെയ്യുന്നത് എന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിലുള്ള കുറച്ച്.
സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് എലികളെ നമ്മുടെ വീടിന്റെ പരിസരത്ത് തന്നെ വരാതെ ഇരിക്കുവാനായിട്ടുള്ള ചെയ്യാവുന്ന ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഇതിനായി ഒരു തക്കാളി അല്പം ശർക്കര അതോടൊപ്പം തന്നെ മുളകുപൊടി ഇവയാണ്. ഇതിനെ വേണ്ടുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് എലികളെ ഓടിപ്പിക്കുവാൻ പറ്റുന്നത്. എന്ന് അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.