ഈ നാട്ടറിവിലൂടെ മൂത്രത്തിൽ പഴുപ്പ് മാറ്റിയെടുക്കാം

 

   

സ്ത്രീകളെയും പുരുഷന്മാരെയും പ്രായഭേദമന്യേ ഒരു ആരോഗ്യപ്രശ്നം തന്നെയാണ് മൂത്രത്തിലെ അണുബാധ എന്ന് പറയുന്നത്. സ്ത്രീകളിലെ മൂത്രനാളം വളരെ ചെറുതാണ് അതുകൊണ്ടുതന്നെ പുരുഷന്മാരെക്കാളും സ്ത്രീകളിലാണ് മൂത്രത്തിലെ അണുബാധ കൂടുതലായും കണ്ടുവരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്ന ആളുകളും നമുക്കിടയിലുണ്ട്.മൂത്രത്തിൽ അനുവാദം വളരെ നിസ്സാരമായി കരുതരുത്.

വേണ്ടവിധത്തിൽ ഇത് ശ്രദ്ധിച്ചില്ല എങ്കിൽ മറ്റു പല പ്രശ്നങ്ങളിലേക്കും ഇവ മാറുന്നു. മൂത്രമൊഴിക്കാതെ അത് പിടിച്ചു വയ്ക്കുന്ന ശീലം പല സ്ത്രീകളിലും ഉണ്ട്.പ്രത്യേകിച്ചും ദീർഘാ യാത്ര നടത്തുന്ന സ്ത്രീകളാണ് ഇത്തരത്തിൽ മൂത്രം പിടിച്ചു വയ്ക്കാറുള്ളത്. അവനവന്റെ ആരോഗ്യത്തിന്റെ അശ്രദ്ധയോ അല്ലെങ്കിൽ വൃത്തിയുള്ള സാഹചര്യങ്ങളുടെ കുറവ് ആകാം ഒരുപക്ഷേ ഇതിന് കാരണമാകുന്നത്.

മറ്റു ചിലർക്ക് സാഹചര്യങ്ങൾ എന്നു പറയുന്നത് ശരീരത്തിന് ആവശ്യമായ രീതിയിൽ വെള്ളം കുടിക്കാതിരിക്കുകയും മൂത്രസഞ്ചിയിൽ നിന്നും മൂത്രം മുഴുവനായും അത് പുറത്തു പോകാതെ അവിടെ കെട്ടി നിൽക്കുന്ന അവസരങ്ങളിലും പ്രമേഹമുള്ളവരിലും മൂത്രക്കല്ല് ഉള്ളവരിലും ഇത്തരത്തിൽ മൂത്രത്തിൽ അണുബാധ കൊണ്ടുവരാറുണ്ട്. മൂത്രത്തിൽ അണുബാധ മാറ്റുന്നതിന് വേണ്ടി പലതരത്തിലുള്ള നാട്ടറിവുകൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട് അതിൽ പെടുന്ന ഒരു നാട്ടറിവ് ആണ് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത്.

പ്ലാവിന്റെ ഞെട്ട് ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് മൂത്രത്തിൽ പഴുപ്പ് മാറ്റുന്നത് എന്ന് വളരെ നിസ്സാരമായ പണച്ചെലവ് കൊണ്ട് തന്നെ നമുക്ക് മൂത്രത്തിൽ പഴുപ്പ് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും.വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കുന്ന ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. മൂത്രത്തിൽ പഴുപ്പ് മാറ്റുന്നതിന് വേണ്ടിയുള്ള ഈ മാർഗ്ഗത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.