ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ വീട്ടിലേക്ക് ചെന്ന് ഡോക്ടർ കണ്ട കാഴ്ച ആരെയും ഞെട്ടിക്കും.

വിവാഹം എന്നത് വളരെ പവിത്രം ആയിട്ടുള്ള ഒരു ബന്ധമാണ്. ഒരു സ്ത്രീയും പുരുഷനും പരസ്പര സ്നേഹത്തോടും ഐക്യത്തോടും കൂടി ഒന്ന് ചേരുന്ന പവിത്രമായ നിമിഷമാണ് വിവാഹം. വളരെയധികം ആഗ്രഹങ്ങൾ ഉള്ളിൽ വച്ചുകൊണ്ടാണ് ഒരു സ്ത്രീയും പുരുഷന് വിവാഹം എന്ന ബന്ധത്തിലേക്ക് കടന്നുവരുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക വിവാഹ ബന്ധങ്ങളുo പാതി ആകുമ്പോഴേക്കും പിരിഞ്ഞു പോവുകയാണ് ചെയ്യുന്നത്.

   

രണ്ടാളും തമ്മിലുള്ള ഐക്യം ഇല്ലാതായി തീരുമ്പോഴാണ് വിവാഹമോചനങ്ങൾ ഉണ്ടാകുന്നത്. അത്തരത്തിൽ വിവാഹമോചനങ്ങൾ ഇന്ന് കൂടി വരുന്നതിനെ ഒരു കാരണം എന്ന് പറയുന്നത് പരസ്പരമുള്ള സംശയമാണ്. സംശയം എന്ന് പറയുന്നത് തന്നെ ഒരു രോഗമാണ്. അത്തരത്തിൽ സംശയരോഗം മൂലം കൊലയാളിയായി മാറിയ ഒരു യുവാവിന്റെ ജീവിതമാണ് ഇതിൽ കാണുന്നത്. യുവാവ് കല്യാണം കഴിഞ്ഞ് എട്ടു മാസങ്ങൾക്ക് ശേഷം ഒരു ഡോക്ടറെ കാണാൻ വന്നിരിക്കുകയാണ്.

മാനസിക വിദഗ്ധനായ ഡോക്ടർ അടുത്തേക്ക് യുവാവ് വരുമ്പോൾ യുവാവിന്റെ അവസ്ഥ വളരെയധികം പരിതാപകരം ആയിരുന്നു. ഉറങ്ങിയിട്ട് നാളുകളായി എന്ന മട്ടിലായിരുന്നു യുവാവ് ഇരുന്നിരുന്നത്. യുവാവിനെ കണ്ടാ ഡോക്ടർക്ക് അപ്പോൾ തന്നെ മനസ്സിലായി യുവാവിനെ ഉറക്കക്കുറവാണ് പ്രശ്നമെന്ന്. പിന്നീട് ഡോക്ടർ യുവാവിനോട് കാര്യങ്ങൾ ആരാഞ്ഞു.

അപ്പോഴാണ് ഡോക്ടർക്ക് മനസ്സിലായത് യുവാവിനെ അല്ല യഥാർത്ഥത്തിൽ പ്രശ്നമെന്ന്. യുവാവ് വളരെയധികം വർഷങ്ങൾക്കു മുമ്പ് മാനസിക രോഗത്തിന് അടിമയായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു തരത്തിലുള്ള കുഴപ്പമില്ലെങ്കിലും തന്റെ ഭാര്യക്ക് അത് താങ്ങാവുന്നതിലും അപ്പുറമാണ്. ഭാര്യ മാനസിക രോഗിയായ ഇയാളുടെ ഒന്ന് സംസാരിക്കാൻ പോലും കൂട്ടാക്കുന്നില്ല എന്നായിരുന്നു ആളുടെ പ്രശ്നം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.