അഹങ്കാരം മൂത്ത പെൺകുട്ടികൾക്ക് യോഗം നൽകിയ മറുപടി കണ്ടോ

ഇന്നത്തെ കാലത്ത് പ്രായമായവരെ കളിയാക്കുന്നത് ആധുനികതയുടെ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് അഭിപ്രായമായവർക്ക് വേണ്ടത്ര സ്ഥാനം നൽകാതിരിക്കുകയും അവരെ കളിയാക്കുകയും ചെയ്യുന്നത് മുദ്രാവുകൾ അത്തരം സന്ദർഭങ്ങളിലൂടെ കടന്നുപോയി വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഉണ്ടാക്കുകയും അതുപോലെ തന്നെ അവരെ ഉപേക്ഷിച്ച വിദേശരാജ്യങ്ങളിൽ പണത്തിനും വേണ്ടി ജോലി ചെയ്യുന്നവരും ഇന്ന് വളരെയധികം കൂടുതലാണ്.

   

പലപ്പോഴും നമ്മൾ വളർന്നുവന്ന ജീവിത സാഹചര്യങ്ങളിൽ നടന്നുകൊണ്ടാണ് പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് അത് വളരെയധികം വേദനാജനകമായ ഒരു കാര്യം തന്നെയാണ് ഉണ്ടായ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് ഒരു യുവാവിന്ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് ഇവിടെ കാണിക്കുന്നതും യുവവ് യാത്ര ചെയ്യുമ്പോഴാണ് പ്രായമായ ഒരു സ്ത്രീ ബസ്സിൽ കയറുന്നത് എന്ന ലോങ്ങ് സീറ്റിലും വളരെയധികം പ്രായം കുറഞ്ഞ കോളേജ്.

വിദ്യാർത്ഥികൾ നിരയായി ഇരിക്കുന്നുണ്ട് ആരെങ്കിലും എഴുന്നേറ്റു സീറ്റ് കൊടുക്കുന്നതിലോ അല്ലെങ്കിൽ അവരെ സഹായിക്കുന്നതിന് മുന്നോട്ടിറങ്ങാത്തത് വളരെയധികം വേദനാജനകമായ ഒരു കാര്യം തന്നെയാണ് ഇന്നത്തെ ലോകത്തെ മറ്റുള്ളവരെ സഹായിക്കുന്നതിന് ആരും മനസ്സിൽ വയ്ക്കുന്നില്ല എന്നതാണ് വാസ്തവം അതുപോലെതന്നെ ബസ് തിരിയുമ്പോൾ എല്ലാം ഞാൻ വെറുതെയായ പോകുകയും.

അതുപോലെ തന്നെ മറ്റൊന്ന് സംഭവിക്കുന്നുണ്ട് ഇതെല്ലാം കണ്ട് ആ യുവതി യുവതിനും കളിയാക്കുക മാത്രമാണ് ചെയ്യുന്നത് ഇത് ആ യുവാവിന് വളരെയധികം സൃഷ്ടിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. അതിനുശേഷം ആവൃദ്ധയായ സ്ഥലം നൽകുകയും അവരുടെ പ്രശ്നങ്ങളെ ചോദിക്കുകയും ചെയ്തു അത് അറിഞ്ഞപ്പോൾ അവർക്ക് വളരെയധികം സങ്കടമായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.