മനുഷ്യരായാലും മൃഗങ്ങളായാലും അമ്മയാകുക എന്നത് വളരെ വലിയൊരു കാര്യമാണ് അതിനുവേണ്ട കാലഘട്ടം എന്നു പറയുന്നതും അവരെ സംബന്ധിച്ചിടത്തോളം വിധപ്പെട്ടതാണ്.പുലി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്ന വികാരം ഭയമായിരിക്കും കണക്കുകൾ പ്രകാരം ഒരു വർഷം അച്ചു മൃഗങ്ങളെക്കാൾ പുലിയുടെ ആക്രമണത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത്. പക്ഷേ ഇപ്പോൾ നമുക്ക് പുലികളോട് വളരെ ഇഷ്ടം.
തോന്നുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ചർച്ച ആകുന്നത്. ബ്രിഡ്നി എന്ന യുവതിയും ഒരു പുലിയും തമ്മിലുള്ള വീഡിയോ എന്താണെന്നല്ലേ ബ്രിഡ്നി എട്ടുമാസം ഗർഭിണിയാണ് അപ്പോളാണ് അവർ മൃഗശാല കാണുന്നതിനായി പോയത്.ധാരാളം മൃഗങ്ങൾ ഉണ്ടെങ്കിലും അവിടുത്തെ ആകർഷണം പുലികൾ തന്നെയാണ് . പുലികളെ മനുഷ്യരെയും ഒരു ഗ്ലാസ് കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്. പൊതുവേ മൃഗങ്ങൾ മനുഷ്യരെ അധികം ശ്രദ്ധിക്കാറില്ല.
https://www.youtube.com/watch?v=ckmwWnczinc&t=2s
എന്നാൽ പതിവിന് വിപരീതമായ കാര്യങ്ങളാണ് അന്ന് നടന്നത് ബ്രിഡ്നി ഗ്ലാസിന് അടുത്ത് വന്നു നിന്നതും ഒരു പുലി അവരുടെ അടുത്തേക്ക് വന്നു അവളുടെ ശരീരത്ത് മുഖം ഇട്ട് ഉറക്കുന്നത് പോലെ ഗ്ലാസിൽ മുഖം ഇട്ട് ഉരയ്ക്കാൻ തുടങ്ങി. കണ്ടു നിന്നവരെല്ലാം വളരെ അത്ഭുതപ്പെട്ടു ഉടനെ ബ്രിഡ്നി എഴുന്നേറ്റു തന്റെ വയറു കാണിച്ചുകൊടുക്കുകയും പുലി വളരെ കൗതുകത്തോടെ നോക്കുകയും ചെയ്യുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും കാണാം.
വളരെ മാതൃസ്നേഹം ഉള്ള മൃഗമാണ് പുലി. രണ്ടുവർഷത്തോളം പുലി തന്നെ കുഞ്ഞിനെ പൊന്നുപോലെ നോക്കി കൂടെ കൊണ്ട് നടക്കും എക്സ്പോർട്സ് പറയുന്നത് ബ്രിഡ്നി ഗർഭിണിയാണെന്ന് ആ പുലിക്ക് സെൻസ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടായിരിക്കണം എന്നാണ് വീഡിയോ ഇതിനോടകം ഒട്ടനവധി ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവം വളരെയധികം അവരെ ഞെട്ടിച്ചിരിക്കുകയാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..