ജീവിതശൈലി രോഗങ്ങളിൽ വളരെയധികം കണ്ടുവരുന്നത് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു പ്രധാനപ്പെട്ട അസുഖമാണ് ഷുഗർ എന്നത്. പഞ്ചസാരയുടെ അളവ് അമിതമായി വരുന്നതിനെയാണ് പ്രമേഹരോഗം എന്ന് പറയുന്നത് ഇതുമൂലം ഒത്തിരി അപകട സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നത് ഇത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതും ആയിരിക്കും. പ്രമേഹ രോഗികളിൽ അവർക്ക് ഒരു ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമവും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.
നല്ല രീതിയിൽ ഭക്ഷണം നിയന്ത്രിച്ചാൽ മാത്രമായിരിക്കും ഷുഗർ എന്നഅസുഖത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ പ്രമേഹത്തെ വരുതിയിൽ വരുത്തുന്നതിന് സാധിക്കുകയുള്ളൂ.രാവിലെ ഇപ്പോഴും അല്പം വെള്ളം കുടിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് അതിനോടൊപ്പം തന്നെ അല്പം കട്ടിയുള്ള ആഹാരങ്ങൾ ദോശഎന്നിവ കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും അത് കഴിക്കേണ്ട സമയം എന്ന് പറയുന്നത്.
നമ്മൾ എത്ര തന്നെ നേരത്തെ എഴുന്നേൽക്കുന്നു അപ്പോൾ തന്നെ നമുക്ക് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കുന്നത് ആയിരിക്കും.അതായത് ഉദാഹരണത്തിന് ആറുമണിക്ക് എഴുന്നേറ്റ് പത്തുമണിക്ക് ബ്രേക്ക് ഫാസ്റ്റ്അത് ഒഴിവാക്കേണ്ടതാണ് അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്.രാവിലെ എഴുന്നേറ്റാൽ ഉടനെ എന്ന ഒരു ഷുഗർ ഉള്ള രോഗിയാണെങ്കിൽ നാല് ദോശയാണ് കഴിക്കുന്നതെങ്കിൽ അത് കഴിക്കുക.
എത്രയും പെട്ടെന്ന് തന്നെ അത് കഴിക്കുക.നാലു ദോശയാണ് കഴിക്കുന്നതെങ്കിൽ ആ സമയത്ത് ദോശയുടെ എണ്ണം കുറിച്ച് രണ്ട് ദോശ കഴിച്ചു അത് കഴിഞ്ഞ് രണ്ടര മണിക്കൂർ ശേഷം മാത്രമേ രണ്ടു ദോശ അങ്ങനെ ഇടയ്ക്ക് കഴിക്കുക.അത് ഒരുപാട് ക്വാണ്ടിറ്റിയിൽ കഴിക്കരുത് കുറേശ്ശെ കുറേശ്ശെയായി രണ്ടര മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.