പണത്തിനുവേണ്ടി ബുദ്ധി കുറവുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിനുശേഷം ചെയ്തത് കണ്ടോ ..

പലപ്പോഴും ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ വഞ്ചിക്കപ്പെടുന്നു കൂടുതലും സ്നേഹം തന്നെ പേരിലാണ് വഞ്ചിക്കപ്പെടുന്നത്ഭാര്യയെ ഒരു പെണ്ണ് കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ല 20 വയസ്സായിട്ടും കുട്ടികളുടെ ബുദ്ധിയും നിഷ്കളങ്കതയും ഒരു വാനമ്പാടിയെ പോലെ പറന്നു നടന്ന പുന്നാര കുടുംബം ഉണ്ടായി കാണാൻ അവൾക്കും ഒരു തുണ ഉണ്ടാവാൻ കിനാവ് കണ്ടതിലും ഏറെ സ്വർണവും പണവും സ്ത്രീധനമായി കൊടുത്ത അനിയത്തി സുമംഗലയാക്കി.

   

റീന അവൾക്ക് സ്നേഹിക്കാതെ അറിയൂ എല്ലാവരെയും വിശ്വാസം മനസ്സുമുള്ള രാത്രി അവളുടെ ചിന്ത 10 വയസ്സിന് അപ്പുറം പോകില്ല വളരാത്ത മനസ്സിന്റെ കുറവിന് പകരം ദൈവം ആരും കൊതിക്കുന്ന സൗന്ദര്യം കൊടുത്തു നല്ല വെളുത്ത മെലിഞ്ഞു കാണാൻ പത്തരമാറ്റിനെ ഭംഗിയായിരുന്നു അവൾക്ക് കല്യാണം കഴിഞ്ഞു അവൻ അവളെ സ്നേഹിക്കുന്നതുപോലെ അഭിനയിച്ചു. പക്ഷേ അവൾ ജീവനെപ്പോലെ ശ്വാസം പോലെ അവനെ സ്നേഹിച്ചു മിക്കവാറും.

റോബിൻ അവരുടെ ഒപ്പം കിടക്കാറില്ല വല്ലപ്പോഴും അപൂർവമായി മാത്രം അവരുടെ താൽപര്യമില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഒന്നും അറിയത്തില്ല എന്നിട്ടും അവൾക്കൊരു കുട്ടിയുണ്ടായി. ആർഭാട ജീവിതത്തിൽ ആവേശം തോന്നി കറങ്ങിനടന്ന റോബിൻ അവരുടെ കഴുത്തിലെ ബാക്കി എല്ലാം എടുത്തോളൂ എന്റെ അനിയത്തി അവൾ എന്റെ ജീവനാണ് അവൾ സന്തോഷത്തോടെ ജീവിക്കണം.

ഞാൻ അത് ആഗ്രഹിക്കുന്നുള്ളൂ അനിയത്തിയുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ ആവശ്യങ്ങൾ പറഞ്ഞപ്പോൾ ജോർജ് പറയുന്ന വാക്കുകൾ കേട്ടില്ലെന്ന് അടിച്ചു അവനെ വേണ്ടത് പണമാണ് പണത്തിനേക്കാൾ വിലയുള്ള വേറെയൊന്നും അവൻ കണ്ടിട്ടില്ല. മാസങ്ങൾ കഴിഞ്ഞുപോയി റോബിൻ ബാങ്കിൽ ഉള്ളതും കയ്യിലുള്ളതും തീർത്തപ്പോൾ കാശിനു പുതിയ വഴികൾ ചിന്തിച്ചു.

https://www.youtube.com/watch?v=t996FqcceQo