ഈയൊരു കറി ഉണ്ടെങ്കിൽ പ്ലേറ്റ് നിമിഷം നേരം കൊണ്ട് കാലിയാകും.

നാം ദിവസവും വെറൈറ്റി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ താല്പര്യപ്പെടുന്നവരാണ്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും വെറൈറ്റി ഭക്ഷണങ്ങൾ കഴിക്കുന്നതിനു വേണ്ടി പല റെസ്റ്റോറന്റ് ഹോട്ടലുകളെയും ആശ്രയിക്കുകയാണ്. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ വെറൈറ്റി ആയിട്ടുള്ള പലതരത്തിലുള്ള ഡിഷുകൾ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റ്കളിൽ നിന്നും കഴിക്കുന്ന ഭക്ഷണങ്ങളെക്കാൾ രുചിയിലും ആരോഗ്യത്തിലും മുൻപത്തെ നിൽക്കുന്ന.

   

ഒരു കിടിലൻ റെസിപ്പിയാണ് ഇതിൽ കാണുന്നത്. ഒരാൾ പോലും ഒരിക്കൽ പോലും ചിന്തിക്കാത്ത തരത്തിലുള്ള ഒരു സൂപ്പ് ഡിഷ് ആണ് ഇതിൽ കാണുന്നത്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് മാത്രം മതിയാകും. ഇതിന്റെ ടേസ്റ്റ് ആണെങ്കിൽ അതിഗംഭീരവുമാണ്. ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും നാനിന്റെ കൂടെയും വെള്ളപ്പത്തിന്റെ കൂടെയും എല്ലാം ഇത് സൂപ്പർ കോമ്പിനേഷൻ ആണ്.

നോൺവെജ് കറികളില്ലാത്ത ദിവസങ്ങളിൽ നമുക്ക് തീർച്ചയായും വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കറി തന്നെയാണ് ഇതിൽ കാണുന്നത്. ഈയൊരു കറി തയ്യാറാക്കുന്നതിന് വേണ്ടി മീഡിയം വലുപ്പത്തിലുള്ള മൂന്ന് സവാളയാണ് എടുക്കേണ്ടത്. ഈ മൂന്ന് സവാളയുടെയും മുകളിലത്തെ ഒരു ലയർ മാത്രം ബാക്കി നിർത്തി ബാക്കിയെല്ലാ തൊലിയും കളയേണ്ടതാണ്.

പിന്നീട് ഇവ മൂന്നും ആവി കേറ്റാൻ വയ്ക്കേണ്ടതാണ്. അവയിൽ ഇത് വെന്തതിനുശേഷം മാറ്റിവയ്ക്കേണ്ടതാണ്. പിന്നീട് ഒരു പാനിലേക്ക് അല്പം സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുത്ത് അതിലേക്ക് അല്പം നല്ലജീരകവും പെരുംജീരകം ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് വേറൊരു സവാള നല്ലവണ്ണം ചെറുതായി നുറുക്കിയതും ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയേണ്ടതിന് വീഡിയോ കാണുക.