കുട്ടികൾക്ക് മാതാപിതാക്കൾ എന്ന് പറയുന്നത് അവരുടെ ഹീറോ ആണ് മാതാപിതാക്കൾ ചെയ്യുന്ന പ്രവർത്തികൾ എപ്പോഴും അവരുടെ മുൻപിൽ വലിയ ശരിയും ആയിരിക്കും. അതുപോലെ അവർ മാതാപിതാക്കളെ അനുകരിക്കുക ശ്രമിക്കുന്നതുമാണ് .പോലീസുകാരെ പോലും ഞെട്ടിച്ച ആ സംഭവം ഒരു സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞതിനാൽ അയാളെ പോലീസ് ചെയ്തു പിടിച്ചത് തോക്ക് ചൂണ്ടി അയാളെ കീഴ്പ്പെടുത്ത ശേഷം വണ്ടിയിൽ വേറെ.
ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് വണ്ടിക്ക് നേരെ തോൽപ്പിച്ചുകൊണ്ട് അപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഭവം കാറിൽ നിന്നും ഇറങ്ങി വന്നത്. രണ്ടു വയസ്സുകാരി കുഞ്ഞ് അവൾ കൈകൾ മേലോട്ട് ഉയർത്തിയിട്ടുണ്ടായിരുന്നു എന്നാൽ ഇത് കണ്ട പോലീസുകാർ അവളെ സമാധാനിപ്പിച്ചു കുഴപ്പമൊന്നുമില്ല എന്നും മോള് അമ്മയുടെ അടുത്തേക്ക് പോകാനും അവർ ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=EK-spLsTLjM
അച്ഛൻ ചെയ്യുന്നത് ആ കുട്ടി കണ്ടു കൈകൾ പൊക്കി തന്നെയാണ് ആ കുട്ടിയുടെ അച്ഛനും കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. അത് കണ്ടത് കൊണ്ടാകാം അവൾ അങ്ങനെ ചെയ്തത്. അവളെ കണ്ടതും ഞങ്ങൾ തോക്കുകൾ മാറ്റി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഒരു വീഡിയോ ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.
ഈ മകൾ ചെയ്ത പ്രവർത്തി എല്ലാവരും അഭിനന്ദിക്കുകയാണ് കാരണം ഈ മകൾ പോലീസിനെ കണ്ടപ്പോൾ അച്ഛൻ ചെയ്തത് പോലെ കാണിക്കുകയാണ് ഉണ്ടായത്. ഇത് വളരെയധികം അതിശയം ഉള്ള ഒരു കാര്യമാണ് ഇത്തരത്തിൽ കൊച്ചുകുട്ടി പ്രവർത്തിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.