പാലുണ്ണിയും അരിമ്പാറയും തനിയെ കൊഴിഞ്ഞുപോകും ഈ മെത്തേഡ് ഉപയോഗിച്ചാൽ

നമ്മുടെ ശരീരത്തിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ് അരിമ്പാറ പ്രശ്നങ്ങൾ. ഇത്തരത്തിലുണ്ടാകുന്ന അരിമ്പാറ യാതൊരു വേദനയും ഇല്ലാതെ നിമിഷനേരത്തെ മാറ്റിയെടുക്കാൻ കഴിയുന്ന ഒരു എളുപ്പ വിധിയാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ച് കുട്ടികളിൽ കൊക്കിലൊതുക്കി നോട് ചേർന്ന് സ്ഥലത്ത് ഉണ്ടാക്കുന്ന നിരുപദ്രവകാരിയായ അതും ചെറിയ മുഴ പോലെ തോന്നിക്കുന്ന തുമായ പരുപരുത്ത വളർച്ചയാണ് അരിമ്പാറ. ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് ഇതിന് കാരണം. രോഗമുള്ള മനുഷ്യനുമായുള്ള സമ്പർക്ക ത്താൽ ഇത് പകരാനിടയുണ്ട്.

അരിമ്പാറ പാലുണ്ണി തുടങ്ങിയ പ്രശ്നങ്ങൾ ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്നു ഇത് പ്രായഭേദമന്യേ എല്ലാ ആളുകളിലും കണ്ടുവരുന്നു . തൊലിയുടെ നിറമോ അല്പം വെളുത്തതുമായ ചെറിയ മിനുസമുള്ള കുരുക്കളാണ് പാലുണ്ണി ബോക്സ് വൈറസുകളാണ് പാലുണ്ണിക്ക് കാരണമാകുന്നത്. സാധാരണ കൈമുട്ടു കളിലും കാൽമുട്ടുകളും ആണ് അരിമ്പാറ ഉണ്ടാകുന്നത്. അരിമ്പാറ ഉണ്ടാകുന്ന ഭാഗം ആകൃതി രോഗ ഹേതുവാകുന്ന വൈറസിനെ ഇനം എന്നിവയനുസരിച്ച് ആറു വിധത്തിലുള്ള അരിമ്പാറകൾ ഉണ്ട്.  വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary :  The first two methods are made with your homemade goods. This method, which can be easily made and has any side effects, can be made very easily at home. Watch the video in full to learn about this method, which is very useful for eliminating arimbara palunni etc.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.