കല്യാണം കഴിഞ്ഞ് പുതു വീട്ടിൽ ചെന്ന് പെൺകുട്ടിക്ക് ഉണ്ടായ അനുഭവം…
എന്റെ മോളെ നോക്കി കൊള്ളണം അവൾ ഒരു പാവമാണ് ഉണ്ണാൻ കൊടുക്കാനും കുറഞ്ഞാലും നിങ്ങൾക്കിടയിൽ സന്തോഷം സമാധാനം ഉണ്ടെങ്കിൽ അത് തന്നെ ധാരാളം. വിവാഹംകഴിഞ്ഞു പുറപ്പെടാൻ നേരം ഭദ്രൻ തന്റെ മകളുടെ കയ്യിൽ സുനിലിന്റെ കൈയിൽ പിടിച്ചു ഏൽപ്പിച്ചു അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ചു കരഞ്ഞു കാറിൽ കയറി യാത്ര കയറി പുതിയൊരു ജീവിതം ഒരുപാട് സ്വപ്നങ്ങൾ നല്ലൊരു കുടുംബം ദൈവത്തോട് നന്ദി പറഞ്ഞു. ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറി ആധുനിക രീതിയിൽ പണികഴിപ്പിച്ച പുതിയൊരു വീട് … Read more