തമിഴകത്തിന്റെ നിർമ്മാതാവ് രവീന്ദ്രൻ ഭാര്യയായ നടിക്ക് നൽകിയ സമ്മാനം കണ്ട് അന്തംവിട്ട് സോഷ്യൽ ലോകം… | Surprise Gift For Mahalakshmi

മലയാളികൾക്ക് ഇപ്പോൾ വളരെയധികം സുപരിചിതമായ രണ്ടു പേരാണ് മഹാലക്ഷ്മി മഹാലക്ഷ്മിയുടെ ഭർത്താവും. സെപ്റ്റംബർ ഒന്നിനായിരുന്നു തമിഴ് സിനിമയിലെ പ്രമുഖ നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖരനും നടി മഹാലക്ഷ്മി വിവാഹിതരായിദം. ഏതു നാളത്തെ പ്രണയത്തിനോടു ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇരുവരുടെയും വിവാഹം നടന്നു സമയം മുതൽ തന്നെ ഒരുപാട് വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിരുന്നു. ഇവർ രണ്ടുപേരുടെയും ശരീരത്തെക്കുറിച്ച് ആയിരുന്നു ഭൂരിഭാഗം പേരും കമന്റ് ചെയ്തെത്തിയതാ.

എന്നാൽ ഇവരുടെ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ തന്നെ അതൊന്നും ഇല്ലാതാവുകയാണ്. ഇപ്പോൾ ഇതാരുടെയും വിവാഹം കഴിക്കുന്ന സമയം ഇരുവർക്കും ഒരു സന്തോഷവാർത്ത കൂടി ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു. തന്റെ ഭാര്യയ്ക്ക് രവീന്ദ്ര ആദ്യമായി നൽകിയ സമ്മാനം പുറത്തു കാണിച്ചിരിക്കുകയാണ് താരം ഒരു എംജി കാറാണ് താരം വാങ്ങിയിരിക്കുന്നത്.

കാർ വാങ്ങിയ ഉടനെതന്നെ അതിന്റെ താക്കോൽ ഭാര്യയെ ഏൽപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഈ സമ്മാനം നല്ല പുതുപുത്തൻ പലരും വാങ്ങാൻ കൊതിക്കുന്ന എംജി ഹെക്ടർ ആരാണ് രവീന്ദ്രൻ സമ്മാനമായി നൽകിയിരിക്കുന്നത്. ഷോറൂമിന് ഇറക്കിയ ഉടനെ തന്നെ അതിന്റെ താക്കോൽ മഹാലക്ഷ്മിയുടെ കയ്യിലിച്ച് മഹാലക്ഷ്മിയെ കൊണ്ട് ഓടിപ്പിക്കുകയായിരുന്നു.

അവളുടെ ആഗ്രഹം ഞാൻ സാധിച്ചു കൊടുത്തു. എന്തുതന്നെ വന്നാലും അവിടെ സന്തോഷമാണ് എനിക്ക് വലുത് എന്ന് രവീന്ദ്രൻ പറയുന്നു. ഷോറൂമിൽ നിന്ന് കാറിന്റെ കവർ മാറ്റുന്ന രവീന്ദ്രൻ മഹാലക്ഷ്മിയും ചേർന്നാണ് അത് കണ്ട ഉടനെ മഹാലക്ഷ്മിയുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് കാണാം അതുമുതൽ മഹാലക്ഷ്മി വണ്ടിയോടിച്ച് റോഡിലേക്ക് പോകുന്നത് വരെ വീഡിയോ ഉണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.