മുഖസൗന്ദര്യം തിളക്കമുള്ളതാക്കാൻ കിടിലൻ വഴി…
തിളങ്ങുന്നതും ആരോഗ്യമുള്ള ചർമ്മവും ലഭിക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരം ആധുനിക വഴികൾ തേടുന്നതിനേക്കാൾ അധികം ഫലം ചെയ്യുന്നത് ചിലവ് കുറഞ്ഞതും ആരോഗ്യപ്രദവുമായ പണ്ടുതലമുറകളിൽ ഉപയോഗിച്ചിരുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയായിരിക്കും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളിൽ ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർ ഇത്. ജർമസംരക്ഷണത്തിന് എപ്പോഴും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി … Read more