പ്രണവ് മോഹൻലാലിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആരെയും ഞെട്ടിക്കും…
യാതൊരു താരജാഡയും ഇല്ലാത്ത നടനാണ് പ്രണവ് മോഹൻലാൽ മോഹൻലാലിന്റെ മകനായിട്ട് പോലും ആർഭാട ജീവിതം നയിക്കാതെ തന്നെ തായ് ലോകത്താണ് പ്രണവ്. ഇപ്പോൾ പ്രണവ് വലിയൊരു യാത്രയിലാണ് യാത്രകളോട് പ്രണയം ഏറെയും കമ്പമാണ് അതിനുശേഷം മാത്രമാണ് സിനിമയ്ക്ക് അഭിനയത്തിന് പ്രണവിന്റെ ജീവിതത്തിൽ സ്ഥാനമുള്ളത്. 32 കാരനായ പ്രണവ് സിനിമയിൽ സജീവമായി കാണാനാണ് ആരാധകർക്കും ആഗ്രഹം ഇപ്പോൾ ഇതാ പ്രണവ് ഒടുവിൽ അഭിനയിച്ച ഹൃദയം എന്ന സിനിമയുടെ സംവിധായകൻ ശ്രീനിവാസൻ. പ്രണവിനെ കുറിച്ച് ഒരു സോഷ്യൽ മീഡിയ അഭിമുഖത്തിൽ … Read more