മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ കിടിലൻ മാർഗം..
ഇന്നത്തെ കാലത്ത് നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അതായത് സൗന്ദര്യ പ്രശ്നം തന്നെയായിരിക്കുംമുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മുടികൊഴിച്ചിൽ താരൻ അതുപോലെ തന്നെ മുടിയുടെ അറ്റംപിളരുന്ന അവസ്ഥ എന്നിവയെല്ലാം പരിഹരിക്കുന്നതിന് ഇന്ന് ഒത്തിരി ആളുകൾ കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരം മാർഗ്ഗങ്ങൾസ്വീകരിക്കുന്നതുകൊണ്ട് യാതൊരുവിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ. അതായത് ഇത്തരം കേശ സംരക്ഷണം വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നത്തിനുള്ള സാധ്യത വളരെയധികം കൂടുതലാണ് … Read more