രാത്രിയിൽ എന്താണ് സംഭവിച്ചത് എന്ന് പോലും ചിന്തിക്കാതെ നാട്ടുകാർ നടത്തിയ കല്യാണം അവസാനിച്ചത് ഇങ്ങനെ..
ഒരു ചെള്ള് ചെക്കനെ ഭർത്താവായി കിട്ടിയപ്പോൾ ഭാനുവിന്റെ കോലം തന്നെ മാറി തെങ്ങിൻതടത്തിലേക്ക് തൂമ്പ കൊണ്ട് ദേവിക പറയുമ്പോൾ കൂടിയുള്ളവർ ഒന്നും മനസ്സിലാവാതെ ബാനുമതിയെ നോക്കി. കരിമശ്ശേരി കണ്ണുകറിപ്പിച്ച് മുഖത്ത് പൗഡർ വാരി പൂശിച്ച മിനുക്കിയും റോസാപ്പൂ വെച്ച് നല്ല സുന്ദരിയായിരിക്കുന്ന ഭാനുമതിയായി നോക്കിക്കൊണ്ട് അവർ ആകാംക്ഷയുടെ നേരെ തിരിഞ്ഞു. ഇത് നല്ല പാട് അപ്പോൾ ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ ഒന്നും നിങ്ങൾ. അറിഞ്ഞില്ലേ. ബിബിസിയുടെ ന്യൂസ് റിപ്പോർട്ടർ പോലെ ദേവിക്ക് മറ്റുള്ളവരെ നോക്കി. ആ … Read more