വളം കടി ഒഴിവാക്കാൻ വളരെ എളുപ്പത്തിൽ.
സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ചർമ്മപ്രശ്നമാണ് വളം കടി എന്നത് കാലുകളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ആയിത്തന്നെ കാണപ്പെടുന്നത് ധർമറ്റോ ഫൈറ്റ് ഇനത്തിൽ പെട്ടെന്ന് ഫംഗസ് അണുബാധ മൂലമാണ് ഇത് ഉണ്ടാകുന്നത്. അറ്റ്ലാറ്റിക് ഫൂട്ട് എന്ന പേരും അറിയപ്പെടുന്നത് കായിക താരങ്ങളെയും കളിക്കാരെയും സാധാരണയായി ബാധിക്കുന്ന രോഗമായി ആണ് ഇതിന് അത്ലറ്റിക്സ് എന്ന പേരിൽ അറിയപ്പെടുന്നതിന് കാരണമായത്. പല കാരണങ്ങൾ കൊണ്ട് വള്ളംകളി ഉണ്ടാകും കൂടുതൽ സമയം. വെള്ളത്തിൽ നിൽക്കുന്നതും അതുപോലെ തന്നെ ചെളിയിൽ നടക്കുന്നതും നനഞ്ഞ … Read more