വീട്ടിലെ പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ ഇക്കാര്യത്തിന് അത്യുത്തമം
നമ്മുടെ വീടുകളിൽ സ്വീകരിക്കാവുന്ന ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. മിക്കപ്പോഴും വീടുകളിൽ സവാള വാങ്ങി ഉപയോഗിക്കുന്നവരാണ് അതുപോലെതന്നെ ഒന്നോ രണ്ടോ കിലോ സവാള സേവ് ചെയ്യുന്നതും കാണാൻ സാധിക്കും ഇത്തരം സന്ദർഭങ്ങളിൽ സവാള കേടുവരുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം കാര്യങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടി സവാളയിൽ നിന്നും സൂക്ഷിക്കുന്ന പാത്രത്തിൽ അല്പം ടിഷ്യൂ പേപ്പർ ചുരുട്ടി ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് നമുക്ക് മുളപൊട്ടുന്നത് തടയുന്നതിനും അതുപോലെതന്നെ സവാള കേടുകൂടാതെ സൂക്ഷിക്കുന്നതിനും വളരെയധികം വളരെ അധികം സാധിക്കുന്നത് … Read more