ഭിക്ഷാടനത്തിന് ഇരിക്കുന്ന വയോധികയെ കണ്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞത്..
ഹൃദയഭേദകം ഭിക്ഷയാജിച്ച് വിധിയുടെ അരികിൽ വന്നത് തന്റെ പഴയ കണക്കു ടീച്ചർ. തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ഭിക്ഷയാചിക്കുന്ന വൃദ്ധയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത വിദ്യ എന്ന യുവതി ഒരിക്കലും വിചാരിച്ചില്ല വിശപ്പിന് അപ്പുറത്തേക്ക് അവർക്ക് തണൽ ഒരുക്കാൻ തനിക്ക് സാധിക്കുമെന്ന്. സംഭവം ഇങ്ങനെ സുഹൃത്തിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു എം ആർ വിദ്യ. തന്റെ സമീപത്തുനിന്ന് ചെടിയിൽ നിന്നും കായ പൊട്ടിച്ചു കഴിക്കുകയായിരുന്നു. ഭിക്ഷാടകയായ വൃദ്ധയെ അവിചാരിതമായാണ് യുവതിയുടെ കണ്ണിൽപെട്ടത്. അവരുടെ വിശപ്പിന്റെ ആഴം മനസ്സിലാക്കിയ … Read more