ഭർത്താവിന്റെ മരണത്തിനു തൊട്ടുമുൻപ് അദ്ദേഹം അയച്ച കത്ത് വായിച്ചപ്പോൾ അത്ഭുതപ്പെട്ട് ഭാര്യ.
ഓരോ സൈനികരും നമ്മുടെ നാടിനുവേണ്ടി ജീവൻ സമർപ്പിക്കുന്നവരാണ് നാടിനുവേണ്ടി എല്ലാ മറിച്ച് നമുക്ക് വേണ്ടിയാണ് അവരുടെ ജീവൻ സമർപ്പിക്കുന്നത്. സൈനികന്റെ കുടുംബം എന്ന് പറയുന്നത് ഇപ്പോഴും വളരെയധികം പ്രാധാന്യം അർഹിക്കുന്നവരാണ്.കേവലം ഒൻപതു മാസം പ്രായമായ മകളെ ലാളിച്ച് കൊതി തീരാതെ ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ച് മതിയാകാതെ യാണ് തന്റെ ഇരുപത്തിയാറാം വയസ്സിൽ റോഡ് ബീവർ എന്ന സൈനികൻ ലോകത്തോട് വിട പറഞ്ഞത്. രണ്ടായിരത്തി പത്തിൽ ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭർത്താവ് മരിച്ചിട്ട് … Read more