എപ്പോഴും പെൺകുട്ടികളുടെ മനസ്സറിഞ്ഞ് വേണം വിവാഹം നടത്താൻ അല്ലെങ്കിൽ ഇങ്ങനെ ആയിരിക്കും.
ജീവിതാവസാനം വരെ ഒരു പെൺകുട്ടിക്ക് തുണയാകേണ്ട ഒന്നാണ് അവളുടെ ഭർത്താവ് അതുകൊണ്ടുതന്നെ അവളുടെ വിവാഹത്തിന് പെൺകുട്ടികളുടെ അനുവാദവും അതുപോലെ തന്നെ അവരുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്. ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രം എന്താ ഇങ്ങനെ ശ്രീജ പൊട്ടിത്തെറിച്ച് ഇന്നോളം ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ സങ്കടവും അവരുടെ വാക്കുകളിൽ പ്രകടമാക്കി. അതിനുമാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെആരെങ്കിലും. വേണ്ടേ അതോ നിന്നോട് വരാണ്ടെന്ന് നിന്നോട് വരണ്ട എന്ന് പറഞ്ഞ്. അവളുടെ അമ്മ യാതൊരുവികാരം … Read more