മുഖം വെളുക്കാൻ ഇതാ കിടിലൻ പ്രകൃതിദത്ത മാർഗ്ഗം…
വീട്ടുജോലിയും കുട്ടികളും ഒക്കെയായി പല സ്ത്രീകൾക്കും എന്ന സൗന്ദര്യ സംരക്ഷണത്തിൽ ഒന്ന് ശ്രദ്ധിക്കാൻ പോലും സമയം ഉണ്ടാകില്ല.അടുക്കളയിൽ കിട്ടുന്ന പല സാധനങ്ങളും ഉപയോഗിച്ച് ഒരു ഹോം മേഡ് ഫേഷ്യൽ തയ്യാറാക്കാവുന്നതേയുള്ളൂ വീട്ടിൽ തയ്യാറാക്കാവുന്ന ഈ ഫേഷ്യലൂടെ സുന്ദരിയും സുന്ദരന്മാരും ആകാം. സമയവും ലാഭിക്കാം. ഫേഷ്യൽ ചെയ്യുന്നതിന്റെ ആദ്യപടിയാണ് ക്ലൻസിംഗ്. ദിവസവും മുഴുവനുള്ള അലച്ചിലും വെയിൽ കൊള്ളലും. മുഖചർമ്മത്തിന് ധാരാളം പൊടിയും അഴുക്കും അടിഞ്ഞുകൂടുവാൻ കാരണമാകുന്നു അതുകൊണ്ട് ചർമ്മം വൃത്തിയാക്കുക എന്നതാണ് പ്രധാനം. കറ്റാർവാഴയുടെ അകത്തെ പഴുപ്പ് എടുത്ത് … Read more