ഇങ്ങനെയുള്ള മനുഷ്യരെ ഈ കാലത്ത് കാണാൻ സാധിക്കുമോ..
ഇന്നത്തെ ലോകത്ത് മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യാൻ തയ്യാറാക്കുന്നവർ വളരെയധികം ചുരുക്കം തന്നെയായിരിക്കും. നമ്മൾ പോലും പലപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നത് എന്ന് പിന്തിരിഞ്ഞു പോകുന്നവരാണ്. ഇന്നത്തെ കാലത്ത് ഇത്തരം വീഡിയോകൾ വളരെയധികം സന്തോഷം പകരുന്നത്.അതിശക്തമായി തകർത്തു പെയ്യുന്ന മഴയിൽ തന്റെ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയും സൈഡിൽ വണ്ടി ഒതുക്കിയ ബൈക്ക് യാത്രക്കാരനായ പിതാവിനെ സഹായിക്കുന്ന ജെസിബി. ഡ്രൈവറാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. പഴമൂലം കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യുന്നതിനെ വളരെയധികം ബുദ്ധിമുട്ടി വണ്ടി നിർത്തിയ … Read more